Puthuppady

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

പുതുപ്പാടി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ലോറി യന്ത്ര തകരാറു മൂലം കുടുങ്ങിയത് കൊണ്ട് ചുരത്തിൽ ഗതാഗതം തടസ്സം അനുഭവപ്പെടുന്നുണ്ട്.

അവധി ദിവസമായതിനാലും മൈസൂർ ദസറ നടക്കുന്നതിനാലും ചുരത്തിൽ വാഹന തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Leave a Reply

Back to top button