Koodaranji

കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ അധ്യാപിക സ്വപ്ന മാത്യുവിന് മനോരമ ഹൊറൈസൺ ഗുരു വന്ദനം അവാർഡ്

കൂടരഞ്ഞി: മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ കുട്ടികളുടെ ഉന്നമനത്തിനായി സേവനം അനുഷ്ഠിക്കുകയും മൂല്യബോധമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്യ്ത് അധ്യാപക വൃത്തിക്ക് മികച്ച മാതൃകയായ വ്യക്തിത്വങ്ങളെ ആദരിക്കാനായി ഏർപ്പെടുത്തിയ ഗുരു വന്ദനം അവാർഡിന് (എൽ പി വിഭാഗം) സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ അധ്യാപിക സ്വപ്ന മാത്യു അർഹയായി.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐ സി എസ് സി സിലബസുകളിൽ പഠിപ്പിക്കുന്ന 800 ലധികം അധ്യാപകരെയാണ് അവാർഡിനായി പരിഗണിച്ചത്

Related Articles

Leave a Reply

Back to top button