ഒരാൾ
-
Thiruvambady
റെയിൽവേ ജോലി തട്ടിപ്പ്; കൂട്ടുനിന്ന ഒരാൾ കൂടി പോലീസ് പിടിയിൽ
തിരുവമ്പാടി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, തട്ടിപ്പിന് കൂട്ടുനിന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് ജനീഷിനെയാണ് തിരുവമ്പാടി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഒരാൾ പുഴയിൽ വീണതായി സംശയം : നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയുടെ കാരാട്ടുകടവിൽ ഒരാളെ കാണാതായതായി സംശയം. മുക്കം അഗ്നിരക്ഷാസേനയും എന്റെ മുക്കം സന്നദ്ധസേനയും നാട്ടുകാരും വൈകുന്നേരംമുതൽ തിരച്ചിൽ നടത്തിയെങ്കിലു ആളെ കണ്ടെത്താനായില്ല. രാത്രി 10 മണിയോടെ…
Read More » -
Charamam
കൂടരഞ്ഞിയിൽ ബൈക്ക് കൊക്കയിലെക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് റോഡിൽ ഉറുമിയിൽ നിയന്ത്രണം വിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം വല്ലാത്തയ്പാറ പുറമടത്തിൽ സുബൈറിൻ്റെ മകൻ ഹാഷിം (22)…
Read More » -
Kodanchery
നാരങ്ങാത്തോട് പതംകയത്ത് ഒരാൾ ഒഴുക്കിൽപ്പെട്ടു
കോടഞ്ചേരി: നാരങ്ങാത്തോട് പതംകയത്ത് തലശ്ശേരി സ്വദേശിയായ നെയിം (24) ആണ് ഒഴുക്കിൽ പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » -
Thiruvambady
കൂടരഞ്ഞി പഞ്ചായത്തിലെ ഒരാൾ ഉൾപ്പെടെ തിരുവമ്പാടിയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ ഒരാൾക്കും തിരുവമ്പാടി പഞ്ചായത്തിലെ 21 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്, തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് നിലവിൽ…
Read More » -
Puthuppady
ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; കൊടുവള്ളി സ്വദേശിയായ ഒരാൾ മരിച്ചു
അടിവാരം: ചുരത്തിൽ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ കൊടുവള്ളി സ്വദേശി പെരിയാംതോട് ആർ സി മുക്കിൽ താമസിക്കുന്ന റംസിത്ത് മരണപ്പെട്ടു കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ ദിൽഷാദ്,…
Read More » -
Puthuppady
പറക്കും അണ്ണാനെ കെണിവെച്ചുപിടിച്ച് ഇറച്ചിയാക്കിയ കേസിൽ ഒരാൾ പിടിയിൽ
പുതുപ്പാടി: പറക്കുംഅണ്ണാനെ കെണിവെച്ചുപിടിച്ച് ഇറച്ചിയാക്കിയതിന് ഒരാളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ കക്കാട്ടുമ്മൽമീത്തൽ കീരനെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് രണ്ട് പറക്കും അണ്ണാന്റെ നാലുകിലോ ഇറച്ചിയും വേട്ടയ്ക്കുപയോഗിച്ച സാധനങ്ങളും കണ്ടെടുത്തു.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലില്‍ തൊടികയില്‍ മോഹന്‍ദാസ് (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രതി രജീഷ് സംഭവ…
Read More » -
Mukkam
മുക്കത്ത് കഞ്ചാവുമായി ഒരാൾ പിടിയിലായി
Aug. 12, 2021, 6:28 a.m. മുക്കം:വിൽപ്പനയ്ക്കായി കൊണ്ടുവന്ന 500 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. അരീക്കോട് മൂർക്കനാട് സ്വദേശി ചെമ്പൻതൊടിക മുഹമ്മദാലിയാണ് (കൊണ്ടോട്ടികാക്ക -64) മുക്കം…
Read More » -
Thamarassery
വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാൾ പിടിയിൽ
താമരശ്ശേരി: താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ ചന്ദ്രൻ (52 ) കാട്ടിലേടത്ത്, മീന്മുട്ടി, എന്നയാളെ കോടഞ്ചേരിയിൽ നാടൻ തോക്കും തിരകളും കാട്ടിറച്ചിയുമടക്കം പിടിയിലായി.…
Read More » -
Kerala
മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ലോറി കത്തിനശിച്ചു
പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂർണമായും കത്തിനശിച്ചു. ഗ്യാസ് ടാങ്കറിലേക്ക് തീ…
Read More » -
Kozhikode
ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്, ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കോഴിക്കോട്ടെ കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് ഒരാൾ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈ…
Read More » -
Kozhikode
വാക്ക് തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
നരിക്കുനി: പുല്ലാളൂരിൽ വാക്ക് തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഒരാളെ കാക്കൂർ പോലീസ് അറസ്റ്റുചെയ്തു. പുല്ലാളൂർ വെള്ളിയേടത്ത് മീത്തൽ പ്രബിൻരാജ് (28) ആണ് അറസ്റ്റിലായത്. പെയിന്റിങ് തൊഴിലാളിയാണ്…
Read More » -
Kozhikode
ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുനൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
കോഴിക്കോട്: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുനൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി സഹീർ അഹമ്മദിനെയാണ് കോഴിക്കോട് ടൗൺ എസ്ഐ അനിൽകുമാറിന്റെ…
Read More » -
Thamarassery
കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി
താമരശ്ശേരി: പൂവാറംതോട് തമ്പുരാന്‍കൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ കൂടി താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തു. പൂവാറംതോട് ആലക്കല്‍…
Read More »













