Thiruvambady

മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിൽ താലപ്പൊലി ഘോഷയാത്ര നടത്തി, ഉത്സവം ഇന്ന് സമാപിക്കും

കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര നടത്തി. തോട്ടത്തിൻ കടവ് വൈകുണ്ഡ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മാടച്ചാൽ അമ്പലത്തിൽ അവസാനിച്ച ഘോഷയാത്രയിൽ നിരവധി ഭക്തർ താലവുമായി അണി ചേരുന്നു. തിരുവാതിര മഹോത്സവം ഇന്ന് സമാപിക്കും.

Related Articles

Leave a Reply

Back to top button