Koodaranji

പാർക്ക് ചെയ്യ്തിരുന്ന കാർ തനിയെ ഉരുണ്ട് സമീപത്തെ കടയിലെക്ക് ഇടിച്ചു കയറി

കക്കടംപൊയിൽ:റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാർ തനിയെ ഉരുണ്ട് സമീപത്തെ കടയിലേക്ക് തെന്നിമാറി അപകടം.

കക്കാടംപൊയിൽ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കടയിലേക്കാണ് ഹാൻഡ് ബ്രേക്ക് ഒഴിവായതിനെ തുടർന്ന് കാർ ഇടിച്ചുകയറിയത്.

അപകട സമയത്ത് കടയിൽ കാര്യമായ തിരക്കില്ലാത്തതിനാൽ വൻ അപകടം ഒഴിവായി അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

Related Articles

Leave a Reply

Back to top button