Kerala

നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു

ചാലക്കുടി: നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു.

ചാലക്കുടിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: ഇന്ദിര ഷാജി, മകൾ: അഭിരാമി. എസ്. തിലകൻ.

നടൻമാരായ ഷമ്മി തിലകൻ, ഷോബി തിലകൻ എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Back to top button