Koodaranji

കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര മഹോൽസവം സമാപിച്ചു

കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര മഹോൽസവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളിൽ തിറകൾ, വെള്ളാട്ടുകൾ, വിശേഷാൽ പൂജകൾ, അന്നദാനം, കലവറ നിറക്കൽ, വിവിധ നൃത്തനൃത്യങ്ങൾ, ഗാനമേള, പ്രഭാഷണം, ദേശവരവുകൾ എന്നിവ നടന്നു. ക്ഷേത്രവിശേഷാൽ പൂജകൾക്ക് മേൽശാന്തി സുധീഷ് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button