CharamamKodanchery

കോടഞ്ചേരി : കൂരോട്ടുപാറ പുതുക്കാട്ടിൽ ചെറിയാൻ അന്തരിച്ചു.

കോടഞ്ചേരി : കൂരോട്ടുപാറ പുതുക്കാട്ടിൽ ചെറിയാൻ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-08-2022-ശനി) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് നാരങ്ങാത്തോട് സെന്റ് പീറ്റർ ആന്റ് സെന്റ് പോൾസ് മലങ്കര കാത്തോലിക്ക പള്ളിയിൽ.

ഭാര്യ: അന്നമ്മ കന്നുകുഴി കുടുംബാംഗം.

മക്കൾ: തങ്കച്ചൻ, ബിജു, സോജൻ, സൂസമ്മ, ജിൻസി.

മരുമക്കൾ: റോസമ്മ, ഷീന, സണ്ണി, മനോജ്.

Related Articles

Leave a Reply

Back to top button