കോടഞ്ചേരി
-
Thiruvambady
കോടഞ്ചേരി തിരഞ്ഞെടുപ്പ് ഫലം
തിരുവമ്പാടിയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു.കോടഞ്ചേരിയിൽ ചെമ്പുകടവ് ആദ്യഘട്ട ഫലം വന്നപ്പോൾ എൽഡിഎഫ് ജയിച്ചു.
Read More » -
Kodanchery
തദ്ദേശ തെരഞ്ഞെടുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 72.41 ശതമാനം വോട്ട് രേഖപ്പെടുത്തി
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളിൽ ആകെ 29785 വോട്ടർമാരാണ് നിലവിൽ ഉള്ളത് അതിൽ ഇന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 21568 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ശതമാനം…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസിൻ്റെ ടൗൺ കരോൾ നടത്തി
കോടഞ്ചേരി :സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ടൗൺ കരോൾ ശ്രദ്ധേയമായി.മനോഹരമായി അലങ്കരിച്ച വാഹനത്തിൽ മാലാഖമാരുടെ അകമ്പടിയോടെ തിരുകുടുംബം സഞ്ചരിച്ചു.തൂമഞ്ഞിൻ നിറത്തിലും…
Read More » -
Charamam
കോടഞ്ചേരി ഏഴാനിക്കാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ വത്സ അന്തരിച്ചു
കോടഞ്ചേരി: ഏഴാനിക്കാട്ട് (അമ്പാട്ട്) പരേതനായ ചാക്കോച്ചന്റെ ഭാര്യ വത്സ (73) അന്തരിച്ചു. പരേതാ ഈസ്റ്റ്ഹിൽ കണ്ണംകല്ലേൽ കുടുംബാംഗം. സംസ്കാരം നാളെ (28-11-25) ഉച്ചയ്ക്ക് ഒരു മണിക്ക് കല്ലുരുട്ടിയിലുള്ള…
Read More » -
Kodanchery
കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹൈസ്കൂൾ എസ്.പി.സി വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ പ്രൗഡഗംഭീരമായി നടത്തി. പരിശീലനം…
Read More » -
Kodanchery
കോടഞ്ചേരി പോലീസ് അറിയിപ്പ്
കോടഞ്ചേരി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പോളിങ് ബൂത്തുകളിൽ സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ട്രെയിനിങ് കഴിഞ്ഞ 18 വയസ്സ്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോടഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ്…
Read More » -
Kodanchery
എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ചേര്ന്നു; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോടഞ്ചേരി: എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.യു ഡി എഫ് മുൻ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് നേതാവുമായ…
Read More » -
Kodanchery
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി
കോടഞ്ചേരി : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. ഫൈനലിൽ ഉള്ള്യേരി ക്രിക്കറ്റ് ക്ലബ്ബിനെ 6 വിക്കറ്റിന്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂരിൽ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂരിൽ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്ത് ഒടുങ്ങിയത്. 20ലധികം…
Read More » -
Kodanchery
*കോടഞ്ചേരി : ചെമ്പുകടവ് മണ്ണൂർ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (82) അന്തരിച്ചു. *
സംസ്കാരം ഇന്ന് (06-11-2025-വ്യാഴം)വൈകുന്നേരം 03:00-ന്ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. തിരുവമ്പാടി പ്ലാത്തോട്ടത്തിൽ കുടുംബാഗമാണ്. മക്കൾ: സോഫിയ,ഡെയ്സി, ബീന, തങ്കച്ചൻ. മരുമക്കൾ:വൽസൻ ചുവപ്പുങ്കൽ (കൂരാച്ചുണ്ട്),ജോസഫ് മറ്റം (കൂടരഞ്ഞി),റോയി വാഴേപ്പടവിൽ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ ബേബി ബെഡ് വിതരണം നടത്തി
കോടഞ്ചേരി: എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 33 അംഗനവാടികൾക്ക് 102 ബേബി ബെഡ്ഡുകൾ വിതരണം ചെയ്തു. കോടഞ്ചേരി സർവീസ്…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്,കോടഞ്ചേരി ഫെഡറൽ ബാങ്ക് എന്നിവരുടെ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശ യാത്ര നെല്ലിപ്പൊയിലിൽ ജാഥാ ക്യാപ്റ്റൻ അലക്സ് തോമസിന് പതാക കൈമാറി മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി നിരന്നപാറ റോഡ് അവഗണനയ്ക്കെതിരെ പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി : കോടഞ്ചേരിയുടെ കുടിയേറ്റ ചരിത്രത്തിൻറെ അത്രയും തന്നെ പഴക്കമുള്ളതും കോടഞ്ചേരി കട്ടിപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോടഞ്ചേരി പ്രദേശങ്ങളെ താമരശ്ശേരിയുമായി കേവലം 7 കിലോമീറ്റർ കൊണ്ട് ബന്ധിപ്പിക്കുന്നതുമായ…
Read More » -
Kodanchery
‘പെയിൻ & പാലിയേറ്റീവ് ഹോം കെയർ സർവ്വീസ് ‘ നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഹോം കെയർ സർവ്വീസ് നടത്തി.…
Read More » -
Kodanchery
പ്രിയങ്ക ഗാന്ധി എം.പി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.17 കോടി രൂപ മുതൽ മുടക്കിൽ ഗ്രാമസഭ അടക്കമുള്ള വിവിധങ്ങളായ മീറ്റിംഗുകൾ സംഘടിപ്പിക്കുവാൻ വേണ്ടി ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്…
Read More » -
Kodanchery
കോടഞ്ചേരി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന കോടഞ്ചേരി പ്രീമിയർ ലീഗ് 26ന്
കോടഞ്ചേരി പ്രീമിയർ ലീഗ് – സീസൺ 1ഒക്ടോബർ 26 (ഞായർ) രാവിലെ 7 മണി മുതൽകോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കോടഞ്ചേരി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വിഭിന്നശേഷി, അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെട്ട വിഭിന്നശേഷി, അങ്കണവാടി കലോത്സവങ്ങൾ കോടഞ്ചേരി സെന്റ് മേരീസ് പരീഷ് ഹാളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
*താമരശ്ശേരി ഉപജില്ല ശാസ്ത്രമേളയിൽ വിജയാധിപത്യം’ *കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാർ*
കോടഞ്ചേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ കോടഞ്ചേരി…
Read More »
