CharamamThiruvambady

തിരുവമ്പാടി : പൊന്നാങ്കയം വാവോലിക്കൽ ഗോപി അന്തരിച്ചു.

തിരുവമ്പാടി : പൊന്നാങ്കയം വാവോലിക്കൽ ഗോപി (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-08-2022- ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് വീട്ടുവളപ്പിൽ.

സഹോദരങ്ങൾ: പരേതനായ വാസു, പുരുഷോത്തമൻ, ലീല, ശാന്തകുമാരി, മോഹനൻ.

Related Articles

Leave a Reply

Back to top button