CharamamThiruvambady
തിരുവമ്പാടി : തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ ജെ തോമസ് (ടോമി) അന്തരിച്ചു.

തിരുവമ്പാടി : തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ ജെ തോമസ് (ടോമി-71) അന്തരിച്ചു.
സംസ്കാരം നാളെ (15-01-2023- ഞായർ) വൈകുന്നേരം 04:00-മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.
ഭാര്യ: ജെസി തിരുവമ്പാടി മുഖാലയിൽ കുടുംബാംഗം.
മക്കൾ: ടോജസ്, ജൂഹി.
മരുമക്കൾ: സിൽസൻ മാക്കൽ (കൂട്ടാലിട), അമല ഓണാട്ട് (പുല്ലൂരാംപാറ).
വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് അനുശോചിച്ചു.






