Koodaranji

ജി എൽ പി എസ് കക്കാടംപൊയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

കൂടരഞ്ഞി : കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി ജി എൽ പി എസ് കക്കാടംപൊയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൂടരഞ്ഞി കൃഷി ഭവൻ ആണ് ആവശ്യമായ വിത്തുകൾ സ്കൂളിൽ എത്തിച്ചത്.

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ മജീദ് അധ്യക്ഷൻ ആയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സീന ബിജു പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീജേഷ് MR നന്ദി അർപ്പിച്ചു.

Related Articles

Leave a Reply

Back to top button