CharamamKodanchery

കോടഞ്ചേരി : വേങ്ങത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : വേങ്ങത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (12-08-2023-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

മക്കൾ: സോഫിയ, റോയി, സജി, സിനേഷ്.

മരുമക്കൾ: ബാബു (തൃക്കൈപ്പറ്റ), മേഴ്സി, റോസിലി, ലിനി.

Related Articles

Leave a Reply

Back to top button