പുന്നക്കൽ
-
Charamam
തിരുവമ്പാടി: പുന്നക്കൽ പറപ്പള്ളിൽ രാഘവൻ അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ പറപ്പള്ളിൽ രാഘവൻ (100) അന്തരിച്ചു. സംസ്കാരം ഇന്ന് (02-07-2023- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ ഗോപാലകൃഷ്ണൻ, വിജയൻ, സുധാകരൻ…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ തേക്കുംകാട്ടിൽ ടി.ടി.ജോസ് അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ തേക്കുംകാട്ടിൽ ടി.ടി.ജോസ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് (01-07-2023- ശനി) രാവിലെ 10:00-ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഷീല തയ്യിൽ…
Read More » -
Thiruvambady
പുന്നക്കൽ വഴിക്കടവിൽ താത്കാലികമായി നിർമ്മിച്ച നടപ്പാലം തകർന്നുവീണു
തിരുവമ്പാടി: കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ പുന്നക്കൽ വഴിക്കടവിൽ താത്കാലികമായി നിർമ്മിച്ച നടപ്പാലം തകർന്നുവീണു. പരിസരവാസികളായ ഒട്ടേറെ പേർ ആശ്രയിച്ചിരുന്ന നടപ്പാലമായതിനാൽ തന്നെ യാത്രക്കാർ യാത്രക്കായി മറ്റ്…
Read More » -
Punnakkal
പുന്നക്കൽ ഉറുമിയിൽ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു
പുന്നക്കൽ: ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കെ.എസ്.ഇ.ബിയൂടെ കരാർ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കൂടെ ജോലി…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ കല്ലിടുമ്പിൽ പരേതനായ ശങ്കരന്റെ ഭാര്യ ലക്ഷ്മി അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ കല്ലിടുമ്പിൽ പരേതനായ ശങ്കരന്റെ ഭാര്യ ലക്ഷ്മി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (11-05-2023- വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് ഓളിക്കലെ തറവാട്ടു വളപ്പിൽ. മക്കൾ:…
Read More » -
Thiruvambady
പുന്നക്കൽ വഴിക്കടവിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരിക്ക്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ പട്ടാപകൽ കര്‍ഷകനു നേരേ കാട്ടുപന്നി ആക്രമണം. വഴിക്കടവ് തുമ്പച്ചാൽ റോഡിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ചീങ്കല്ലേൽ ബെന്നി(58)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന്…
Read More » -
Charamam
തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുന്നക്കൽ കൊച്ചുകടുപ്പിൽ സ്കറിയ അന്തരിച്ചു
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ പുന്നക്കൽ കൊച്ചുകടുപ്പിൽ സ്കറിയ (85) അന്തരിച്ചു. സംസ്കാരം നാളെ (08-04-2023- ശനി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Punnakkal
പുന്നക്കൽ ടൗണിൽ യു.ഡി.എഫ് പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കി കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പുന്നക്കൽ ടൗണിൽ യൂ.ഡി.എഫ് പന്തം…
Read More » -
Thiruvambady
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
Punnakkal
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: പാഠപുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ശാസ്ത്ര സത്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുന്നതിന് കുട്ടികളെ ഉത്സുകരാക്കുവാൻ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ സഹകരണത്തോടെ ഒരുക്കിയ…
Read More » -
Punnakkal
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടന്നു
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടത്തി. ബെന്നി കൊച്ചുകൈപ്പേലിന്റെ വസതിയിൽ ബൂത്ത് പ്രസിഡന്റ് ജോർജ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡി.സി.സി ജന:…
Read More » -
Thiruvambady
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നാല്പതാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ജോസിനുള്ള യാത്രയയപ്പു സമ്മേളനവും നടത്തി. സ്കൂൾ മനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത…
Read More » -
Thiruvambady
റേഷൻ കടയ്ക്ക് മുൻപിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത് കമ്മിറ്റികൾ
പുന്നക്കൽ: പുഴുക്കലരി നിർത്തലാക്കി സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുന്നക്കൽ റേഷൻ കടയുടെ മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത്…
Read More » -
Charamam
തിരുവമ്പാടി; പുന്നക്കൽ കണിയാർകുടിയിൽ ദേവകി അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ കണിയാർകുടിയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ദേവകി (87)അന്തരിച്ചു. സംസ്ക്കാരം നാളെ (06-01-2023-വെള്ളി) രാവിലെ 10:00-ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജു പുല്ലൂരാംപാറ, ഷീല, ഉഷ, അജി,…
Read More » -
Thiruvambady
പുന്നക്കൽ വഴിക്കടവ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More » -
Punnakkal
നാടിൻറെ അഭിമാന താരങ്ങളെ ആദരിച്ച്; എന്റെ പുന്നക്കൽ കൂട്ടായ്മയും എം എ എം എൽ പി & യു പി സ്കൂൾ വിളക്കാംതോടും
പുന്നക്കൽ: പുന്നക്കൽ ഗ്രാമത്തിന്റെ അഭിമാനം ഉയർത്തിയ പ്രതിഭകൾക്ക് ഗ്രാമത്തിലെ വാട്സ്ആപ്പ് കൂട്ടായ്മയായ എന്റെ നാട് പുന്നക്കലും വിളക്കാംതോട് സ്കൂളും ഒന്ന് ചേർന്ന് ആദരവുകൾ നൽകി. ബഹുമാനപ്പെട്ട തിരുവമ്പാടി…
Read More » -
Thiruvambady
പുന്നക്കൽ; വഴിക്കടവ് പാലം നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി – പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. ടെൻഡർ നടപടി പൂർത്തിയായി. നബാർഡ് ആർ.ഐ.ഡി.എഫ്.…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ മണലേൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു.
തിരുവമ്പാടി: പുന്നക്കൽ മണലേൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (72) അന്തരിച്ചു. സംസ്കാരം നാളെ (25-07-2022- തിങ്കൾ) രാവിലെ 10:00 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ എരണ്യാകുളത്തിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.
തിരുവമ്പാടി : പുന്നക്കൽ എരണ്യാകുളത്തിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(86)അന്തരിച്ചു. സംസ്കാരം ഇന്ന് (24-07-2022- ഞായർ) ഉച്ചയ്ക്ക് 12:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ്…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ ഓളിക്കൽ പരേതനായ തുരുത്തേൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ശാന്ത അന്തരിച്ചു.
തിരുവമ്പാടി : പുന്നക്കൽ ഓളിക്കൽ പരേതനായ തുരുത്തേൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ശാന്ത (77) അന്തരിച്ചു. സംസ്കാരം ഇന്ന് (30-06-2022-വ്യാഴം) ഉച്ചക്ക് 12:00 മണിക്ക് വീട്ടു വളപ്പിൽ.…
Read More »
