Koodaranji

ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച വെൽനസ് സെന്ററും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യേ കേന്ദ്രത്തിന്റ കീഴിലുള്ള നവീകരിച്ച വെൽനസ് സെന്ററും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു

തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ, ലിൻന്റോ ജോസഫ്, മുൻ എം എൽ എ . ജോർജ്ജ് എം തോമസ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കൊടവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റി, കമ്മറ്റി ചെയർപെഴ്സൺ VP, ജമീല, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഹെലൻ ഫ്രാൻസിസ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, സ്റ്റാ കമ്മറ്റി ചെയർമാൻ VS രവീന്ദ്രൻ, ചെയർ പെഴ്സൺ, റോസിലി ടീച്ചർ, അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, ജെറീന റോയ്, ബിന്ദു ജയൻ, ജോസ് മാവറ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അബ്ദുൽ ലത്തീഫ്, ഓഡിറ്റ് സൂപ്പർവൈസർ, അഭിലാഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ, അസി. എൻജിനീയർ രാജേഷ്, അസി. സെക്രട്ടറി അജിത്. PS, മെഡിക്കൽ ഓഫീസർ Dr. പ്രിയ, 1 ICDS സൂപ്പർവൈസർ ഫസ്‌ലി, അംഗൻവാടി ജീവനക്കാർ, CDS ചെയർപെഴ്സൺ ഉൾപ്പെടെയുള്ള കുടുബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോലിക്കാർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കൾ, സന്നദ്ധ പ്രവർത്തകൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജീവക്കാർ ഘടക സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു

Related Articles

Leave a Reply

Back to top button