CharamamMukkam

മുക്കം : പുല്ലുകാവിൽ മാളു കോഴിക്കോട് വെസ്റ്റ്‌ഹിൽ ഗാന്ധിനഗർ കോളനിയിലുള്ള വസതിയിൽ അന്തരിച്ചു.

മുക്കം : പുല്ലുകാവിൽ മാളു (94) കോഴിക്കോട് വെസ്റ്റ്‌ഹിൽ ഗാന്ധിനഗർ കോളനിയിലുള്ള വസതിയിൽ അന്തരിച്ചു.

സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

ഏക മകൻ: സുദേവൻ (റിട്ടയേർഡ് പോസ്റ്റുമാസ്റ്റർ).

മരുമകൾ:കൃഷ്ണവേണി (പാച്ചാക്കിൽ ).

പേരമക്കൾ: സുകൃതലാൽ, സുമേഷ്ണ, ദീപ. എസ്. ലാൽ, സവിനേഷ് (റിയാദ്). മേധ എസ് ലാൽ, ദേവിക സവിനേഷ്, ദുർഗ സവിനേഷ്.

Related Articles

Leave a Reply

Back to top button