Puthuppady
പുതുപ്പാടിയിൽ യൂത്ത് ലീഗ് പ്രഭാത ജാഥ സംഘടിപ്പിച്ചു

പുതുപ്പാടി: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രഭാത ജാഥ സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീര്‍ ഫ്‌ജാഥ ഫ്ലാഗ് ഓണ്‍ ചെയ്തു. ഒടുങ്ങാക്കാട് നിന്നാരംഭിച്ച ജാഥ ഈങ്ങാപ്പുഴയില്‍ സമാപിച്ചു.
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷംസീര്‍ പോത്താറ്റില്‍, കെ.ടി ഷമീര്‍, ഷംസു, പി.കെ നംഷീദ്, കെ.സി ശിഹാബ്, അര്‍ഷാദ്, പി.കെ മജീദ്, ബാബു, വി.കെ ഷംനാദ്, മഹറലി, സി.പി റിയാസ്, അഷ്‌റഫ്, തന്‍സീര്‍, അസ്‌നില്‍, ഷുഹൈബ്, ഫുഹാദ്, അജ്‌നാസ്, അബ്ദുറഹിമാന്‍, സിറാജ്, മജീദ്, മുഹമ്മദ് അലി, അഷ്‌റഫ് ടി.ടി, മുജീബ്, റഹീം, ഷനൂബ്, ആദില്‍, അനസ് തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നല്‍കി.







