സമഗ്ര
-
Kodanchery
സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ പരിപാടി നടത്തി
കോടഞ്ചേരി :നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും,സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ‘യുവജാഗരൺ’ സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ ഭാഗമായുള്ള കലാജാഥയ്ക്ക് കോടഞ്ചേരി സെൻ്റ്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ ‘ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി’ ലാപ്ടോപ്പ് വിതരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ 16 എൽ.പി,യു.പി,ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് ലിൻ്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി’യുടെ ഭാഗമായി സെൻ്റ്…
Read More » -
Mukkam
ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി;മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ് ടോപ്പുകൾ നൽകി എം.എൽ എ
മുക്കം: ലിൻേറാ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ് ടോപ്പുകൾ നൽകുന്ന പദ്ധതിക്ക്…
Read More » -
Kodanchery
കൂടെയുണ്ട് കരുത്തേകാൻ – സമഗ്ര വിദ്യാർത്ഥി – രക്ഷാകർതൃ – അദ്ധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ‘വരവേല്പ് 2025’ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കും,വിദ്യാർത്ഥികൾക്കുമായി ‘കൂടെയുണ്ട് കരുത്തേകാൻ – സമഗ്ര…
Read More » -
Mukkam
മുക്കം ഉപജില്ലാ കലാമേള: ക്രമക്കേടുകൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് കെ.എസ്.ടി.എ
മുക്കം: കൊടിയത്തൂരിൽ വച്ച് നടന്ന മുക്കം ഉപജില്ലാ കലാമേളയിൽ ഉണ്ടായ ക്രമക്കേടുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ…
Read More » -
Mukkam
സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ടീൻ ബീറ്റ്സ്’ തുടങ്ങി
മുക്കം : ഒതയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയായ ടീൻ ബീറ്റ്സ് ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.ടി. മുഹമ്മദ്…
Read More » -
Kodiyathur
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്ക് – ബെഞ്ചുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: പ്രൈമറി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ശിശു സൗഹൃദ പഠന സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും ബെഞ്ചുകളും…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമഗ്ര വിവരശേഖരണ പദ്ധതി ഉദ്ഘാടനം നാളെ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര വിവരശേഖരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്ത് വെച്ച്…
Read More » -
Thiruvambady
സമഗ്ര സാമൂഹ്യ സുരക്ഷ പദ്ധതികളുമായി തിരുവമ്പാടി റോട്ടറി ക്ലബ്ബ്
തിരുവമ്പാടി: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് നടപ്പ് വർഷത്തെ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നയപരിപാടികൾ പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സ്കൂൾ, കോളേജ് തലങ്ങളിലെ…
Read More » -
Mukkam
മുക്കം നഗര സഭയിൽ സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ പദ്ധതി ഒരുങ്ങുന്നു
മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമായി. അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യപരിപാലനം മുന്നിൽക്കണ്ട് അഞ്ചുവർഷത്തേക്കുള്ള പദ്ധതികൾക്കാണ് രൂപംനൽകുന്നത്.…
Read More » -
Kodiyathur
എൽ.എസ്.എസ്-യു.എസ്.എസ് സ്കോളർഷിപ്പ് സമഗ്ര പരിശീലനം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ ഭയമില്ലാതെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കുക, കൂടുതൽ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്-യു.എസ്.എസ് സ്കോളർഷിപ്പ് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സമഗ്ര…
Read More » -
Kodiyathur
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; കൊടിയത്തൂരിൽ ഇൻവെർട്ടറുകളും ബാറ്ററികളും വിതരണം ചെയ്തു
കെടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇൻവെർട്ടറുകളും ബാറ്ററികളും…
Read More » -
Puthuppady
സമഗ്ര വിദ്യാഭ്യാസ പദ്ധതി കൃഷിപാഠം ഉദ്ഘാടനം ചെയ്തു
പുതുപ്പാടി : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൃഷിപാഠം സ്കൂൾ തല ഉദ്ഘാടനം ഗവൺമെൻറ് ഹൈസ്കൂൾ പുതുപ്പാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതിഅംബിക മംഗലത്ത് നിർവഹിച്ചു.…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നീരുറവ് സമഗ്ര നീർത്തട പദ്ധതിയ്ക്ക് തുടക്കം
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീരുറവ് സമഗ്ര നീർത്തട പദ്ധതിയുടെ ഭാഗമായുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർഡ് യുപി സ്കൂളിൽ സമഗ്ര അധ്യാപക പോഷണ പരിപാടി
തിരുവമ്പാടി: കോഴിക്കോട് ഡയറ്റുമായി ചേർന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ അധ്യാപകർക്കായി നടപ്പിലാക്കുന്ന സമഗ്ര അധ്യാപക പോഷണ പരിപാടിയുടെ കരട് രൂപരേഖ തയ്യാറാക്കി. വിദ്യാഭ്യാസത്തിൻറെയും അധ്യാപനത്തി…
Read More » -
Kodiyathur
ഉത്തരവാദിത്വ ടൂറിസത്തിന് സമഗ്ര പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്; ടൂറിസം മന്ത്രിക്കും നിവേദനം നൽകി
കൊടിയത്തൂർ: ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ചാലിയാർ ഇരുവഴിഞ്ഞി തീരങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വിവിധ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിഖ്കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ നീരുറവ് – സമഗ്ര നിർത്തടാധിഷ്ഠിത പദ്ധതി ഉദ്ഘാടനം നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി “നീരുറവ് ” സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
മുക്കം: വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കൂടുതൽ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫർണീച്ചറുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
Thiruvambady
മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ സമഗ്ര ആരോഗ്യ സർവ്വേ ആരംഭിച്ചു.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ സമഗ്ര ആരോഗ്യ സർവ്വേ ആരംഭിച്ചു. മേലേ പൊന്നാങ്കയം അങ്കണവാടിയിൽ വെച്ച് നടന്ന…
Read More » -
Koodaranji
കൂടരഞ്ഞിയും ഡിജിറ്റലായി; സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ മൊബൈൽ ആപ്ലിക്കേഷൻ
കൂടരഞ്ഞി: കൂടരഞ്ഞിയിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി കൂടരഞ്ഞി ലൈവ് എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി, പെറ്റ്സ് & തിങ്സ് എന്ന സ്ഥാപനമാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.…
Read More »
