CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന അന്തരിച്ചു.

തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന (20) അന്തരിച്ചു.

സംസ്കാരം നാളെ (04-08-2022-വ്യാഴം) രാവിലെ പത്തിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

മാതാവ്: സ്വപ്ന (നഴ്‌സ്. കോഴിക്കോട് മെഡിക്കൽ കോളേജ്).

സഹോദരി: എറിൻ തോമസ്.

Related Articles

Leave a Reply

Back to top button