Thiruvambady

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി ജനമൈത്രി പോലീസും എസ് പി സി യൂണിറ്റ് പുല്ലൂരാംപാറയും ചേർന്ന് പുല്ലൂരാംപാറ സ്കൂളിലെ സ്കൂൾ വിദ്യാർഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആൽക്കഹോൾ ആൽക്കഹോളിക് അനോണിമസ് സ്റ്റേറ്റ് ട്രെയിനർ വിജയൻ മാസ്റ്റർ ക്ലാസ് നയിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ,പിടിഎ പ്രസിഡന്റ് വിൽസൺ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ അനീസ് കെ എം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button