Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 641 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 641 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

അഴിയൂര്‍ – 2
നാദാപുരം – 2
ആയഞ്ചേരി – 1
മാവൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (അതിഥി തൊഴിലാളികള്‍-6)
തലക്കുളത്തൂര്‍ – 2
രാമനാട്ടുകര – 2
അത്തോളി – 1
കോട്ടൂര്‍ – 1
നാദാപുരം – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 36

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(ചേവായൂര്‍,ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, ഡിവിഷന്‍ 23,55)
അഴിയൂര്‍ – 4
മാവൂര്‍ – 4
കൊടുവളളി – 3
കോടഞ്ചേരി – 2
പെരുമണ്ണ – 2
ഉളളിയേരി – 2
ചങ്ങരോത്ത് – 1
ചേമഞ്ചേരി – 1
ചോറോട് – 1
കായക്കൊടി – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
പേരാമ്പ്ര – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
പയ്യോളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139

(ബേപ്പൂര്‍ 12, വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കൊളത്തറ, പുതിയാപ്പ, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, കോട്ടപറമ്പ്, നെല്ലിക്കോട്, എരഞ്ഞിക്കല്‍, പുതിയപാലം, ഇടിയങ്ങര, ചെറുവണ്ണൂര്‍,പാവങ്ങാട്, ബിലാത്തിക്കുളം, തടമ്പാട്ടുത്താഴം, മുഖദാര്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, ഡിവിഷന്‍ 20, 60,34, 72, 58)

അഴിയൂര്‍ – 42
ഒളവണ്ണ – 41
മാവൂര്‍ – 37
രാമനാട്ടുകര – 35
കൊയിലാണ്ടി – 31
പെരുവയല്‍ – 20
കക്കോടി – 18
പുതുപ്പാടി – 14
കോടഞ്ചേരി – 13
ഉളളിയേരി – 11
വടകര – 11
ചേളന്നൂര്‍ – 10
ഏറാമല – 8
കുരുവട്ടൂര്‍ – 8
നാദാപുരം – 8
പെരുമണ്ണ – 7
ചേമഞ്ചേരി – 7
ബാലുശ്ശേരി – 6
നടുവണ്ണൂര്‍ – 6
അത്തോളി – 6
നരിക്കുനി – 5
വേളം – 5
കൊടുവളളി – 5
ചോറോട് – 5
മടവൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

507 പേര്‍ക്ക് രോഗമുക്തി
1050 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1,050 പേരുള്‍പ്പെടെ ജില്ലയില്‍ 28,791 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,06,286 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 397 പേര്‍ ഉള്‍പ്പെടെ 3,598 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 411 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 5,151 സ്രവസാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 3,95,030 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 3,92,908 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,69,772 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 2,122 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 260 പേരുള്‍പ്പെടെ ആകെ 3,634 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 502 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,053 പേര്‍ വീടുകളിലും 79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 41,691 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Back to top button