CharamamThottumukkam
തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി) അന്തരിച്ചു

തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി-88) അന്തരിച്ചു.
സംസ്കാരം നാളെ (07-05-2023- ഞായർ) ഉച്ച കഴിഞ്ഞ് 02:00-മണിയ്ക്ക് തോട്ടുമുക്കം
സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: അന്നക്കുട്ടി കൂമ്പാറ എടപ്പാറയ്ക്കൽ
കുടുംബാംഗം.
മക്കൾ: പരേതനായ
ജോസഫ്,
സോഫി, സണ്ണി (യു കെ) സിസ്റ്റർ ഷീല
(സെന്റ് ആൻസ് കോൺവെന്റ് – ബംഗളുരു.
മരുമക്കൾ: സെലിൻ മച്ചുകുഴിയിൽ (തിരുവമ്പാടി), പരേതനായ ജോസ് കാക്കനാട്ട് (തോട്ടുമുക്കം), പരേതനായ ഫാൻസി പള്ളത്ത് (നെല്ലിപ്പൊയിൽ),
സോണിയ (യു കെ).







