Thamarassery

കട്ടിപ്പാറ ചമലില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും, കാറ്റിലും അകപ്പെട്ട് വീട് തകര്‍ന്നു. 7-ാം വാര്‍ഡ് ചുണ്ടന്‍ കുഴി ചട്ടിപ്പുരയില്‍ പത്മിനിയും കുടുംബവും താമസമസിച്ച് കൊണ്ടിരുന്ന വീടാണ് തകര്‍ന്നത്. കുടുംബം അയല്‍ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. കനത്ത നഷ്ടം സംഭവിച്ചടുണ്ട്. കുടുംബാഗംങ്ങള്‍ പരിക്കേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button