Koodaranji

കക്കാടംപൊയിലിൽ മീൻ ഫാക്ടറിയിൽ തീപിടുത്തം

കൂടരഞ്ഞി :മലയോര മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ പ്രോസസിംഗ് യൂണിറ്റിൽ തീപിടുത്തം.

മുക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി ശമന രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

Related Articles

Leave a Reply

Back to top button