Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണംചെയ്തു.
പ്രസിഡന്റ് വി.പി. സ്മിത വിതരണം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, പഞ്ചായത്ത് അംഗം ജംഷിദ് ഒളകര, എസ്.ടി. പ്രൊമോട്ടർമാരായ സന്ധ്യ, ബിനീഷ് എന്നിവർ സംസാരിച്ചു.







