സ്കൂൾ
-
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു.
കൂടരഞ്ഞി :സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു. ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ആശയത്തിൻ്റെ ഭാഗമായി എൻ.എസ്.എസ്, നല്ലപാഠം, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ്…
Read More » -
Thiruvambady
`നേത്രദാനം മഹാദാനം ‘എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി പുല്ലൂരാംപാറ സെൻറ് ജോസഫ് സ്കൂൾ
തിരുവമ്പാടി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുല്ലൂരാംപാറ സെൻറ് ജോസഫ് ഹയർ സെക്കൻണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീംമിന്റെയും ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ ഹയർ…
Read More » -
Koodaranji
സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ഓണം ക്യാമ്പിനോട് അനുബന്ധിച്ച് കൂടരഞ്ഞി അങ്ങാടിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തിരുവമ്പാടി…
Read More » -
Local
ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിച്ചു
കോടഞ്ചേരി : ശ്രേയസ് പുലിക്കയം യൂണിറ്റ് അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിക്കലും അവാർഡ് നൽകലും. പ്രോഗ്രാം കോർഡിനേറ്റർ ലിസി റെജി ഉത്ഘാടനം ചെയ്തു.…
Read More » -
Koodaranji
വേറിട്ട ഓണാഘോഷവുമായി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ
കൂടരഞ്ഞി : നന്മയുടെ പാഠവുമായി വേറിട്ട രീതിയിൽ ഓണം ആഘോഷിച്ച് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്എസ് വിദ്യാർത്ഥികൾ . ക്ലാസ്സ് മുറികൾക്കപ്പുറത്ത് വ്യത്യസ്ഥ സംസ്കാരങ്ങൾ പഠിക്കുന്നതിനുള്ള…
Read More » -
Kodiyathur
ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ
കൊടിയത്തൂർ: ലഹരി വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണവുമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻററി സ്കുൾ.കഴിഞ്ഞ പിടിഎ കമ്മറ്റി തീരുമാനപ്രകാരം വിവിധ പദ്ധതികളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതിൻ്റെ…
Read More » -
Koodaranji
ഓണത്തേ വരവേറ്റ് മെഗാ തിരുവാതിരയുമായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ
കൂടരഞ്ഞി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. 250 ൽ അധികം കുട്ടികളാണ് മെഗാ തിരുവാതിരയിൽ അണിനിരന്നത്. ആഘോഷങ്ങളുടെ…
Read More » -
Kodanchery
ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ഓണാഘോഷ ഘോഷയാത്ര നടത്തി
കോടഞ്ചേരി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആഘോഷങ്ങളും ഉത്സവങ്ങളും വീടുകളിൽ മാത്രം ഒതുങ്ങി പോയപ്പോൾ, ഒരേ മനസ്സോടുകൂടെ മലയാളികൾ മഹാമാരിയെ പൊരുതി തോൽപ്പിച്ച് വീണ്ടും പൊന്നോണം ആഘോഷിക്കുവാൻ കാത്തിരിക്കുന്ന…
Read More » -
Kodiyathur
ലഹരി വ്യാപനം തടയിടാൻ പദ്ധതികളാവിഷ്കരിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ
കൊടിയത്തൂർ : ലഹരി വ്യാപനം തടയിടാൻ പദ്ധതികളാവിഷ്കരിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഇതിൻ്റെ ഭാഗമായി സ്കൂൾ പരിസരത്തെ പത്ത് പ്രദേശങ്ങളിൽ രക്ഷിതാക്കളെയും മറ്റും…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പാചകപ്പുരയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് നാടമുറിച്ച് നിർവഹിച്ചു. പുതിയ ബിൽഡിങ്ങിനോടനു ബന്ധിച്ചു…
Read More » -
Mukkam
സ്കൂൾ ഉച്ചഭക്ഷണ വിതരണ പ്രതിസന്ധി; എം പി, എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ ഇ ഒ എന്നിവർക്ക് നിവേദനം നൽകി
മുക്കം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണ പദ്ധതി വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ പരിഹാരമാവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. കൊടിയത്തൂർ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ രക്ഷാകർതൃ…
Read More » -
Puthuppady
എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ പച്ചക്കറി ചന്ത ഒരുക്കി വെജിറ്റബിൾ ദിനാഘോഷം
കൈതപ്പൊയിൽ: എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ മോണ്ടിസ്സോറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സ്കൂളിലെ പച്ചക്കറി ചന്ത വിദ്യാർത്ഥികളിൽ പുതുമ നിറഞ്ഞ…
Read More » -
Kodiyathur
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; അധ്യാപകരും രക്ഷിതാക്കളും പ്രതിസന്ധിയിൽ
കൊടിയത്തൂർ: സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലൂടെ പ്രതിസന്ധിയിലും വലിയ സാമ്പത്തിക ബാധ്യതയിലുമായിരിക്കുകയാണ് അധ്യാപക-രക്ഷാകർതൃ സമിതിയും പ്രധാനാധ്യാപകരും അധ്യാപകരും. കുറഞ്ഞ കുട്ടികളുള്ള സ്കൂളുകളെയാണ് പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. 150ൽ…
Read More » -
Koodaranji
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടെ പുതു നാമ്പുകൾ: പദ്ധതിയ്ക്ക് തുടക്കം
കൂമ്പാറ : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടെ പുതു നാമ്പുകൾ എന്ന…
Read More » -
Pullurampara
സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ പുല്ലൂരാംപാറ വിശുദ്ധ അൽഫോൻസാ വാരാചരണ സമാപനം
പുല്ലൂരാംപാറ; സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു . മുൻ അദ്ധ്യാപികയും പുല്ലൂരാംപാറ ആരാധന മഠത്തിലെ മദർ സുപ്പീരിയറുമായ…
Read More » -
Thiruvambady
ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി; ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ
തിരുവമ്പാടി :ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ. ജൂലൈ 21, ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ…
Read More » -
Thiruvambady
ആകാശവിസ്മയത്തെ സ്കൂൾ ആകാശത്ത് ഒരുക്കി എംഎഎം വിളക്കാംതോട് സ്കൂൾ
തിരുവമ്പാടി: കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുഞ്ഞുങ്ങൾക്കായി ആകാശ വിസ്മയത്തെ സ്കൂൾ മുറ്റത്തെ ആകാശത്ത് ഒരുക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് വിദ്യാലയം. സൂര്യനും എട്ട് ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥമാണ്…
Read More » -
Koodaranji
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യ്തു
കുടരഞ്ഞി: പഞ്ചായത്ത് ഒന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂളിൽ നടന്ന…
Read More » -
Puthuppady
‘സ്കൂൾ ക്ലിനിക്’ പദ്ധതി ഉദ്ഘാടനംചെയ്തു
പുതുപ്പാടി : കൈതപ്പൊയിൽ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹെൽത്തി (ലിസ) ന്റെ നേതൃത്വത്തിൽ മൈലള്ളാംപാറ സെയ്ന്റ് ജോസഫ് യു.പി.യിൽ ‘സ്കൂൾ ക്ലിനിക്’ പദ്ധതി തുടങ്ങി.…
Read More » -
Koodaranji
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ഒയാസ്ക
കൂടരഞ്ഞി: വായന വാരാചാരണത്തിന്റെ ഭാഗമായി ഒയിസ്ക ഇന്റർനാഷണൽ ചാപ്റ്റർ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ് എം…
Read More »
