Anakkampoyil

കെ.സി.വൈ.എം മുത്തപ്പൻപുഴ; യുവജന ശാക്തീകരണ സെമിനാർ നടത്തി

ആനക്കാംപോയിൽ: കെ.സി.വൈ.എം മുത്തപ്പൻപുഴ യൂണിറ്റ് സമിതിയുടെ നേതൃത്വത്തിൽ യുവജന ശാക്തീകരണ സെമിനാർ പങ്കെടുപ്പിച്ചു കെസിവൈഎം യൂണിറ്റ് ഡയറക്ടർ ഫാദർ മൈക്കിൾ മാത്യു ഉദ്ഘാടനം നടത്തി യൂണിറ്റ് പ്രസിഡന്റ് ദീപക്ക് തോമസ് അധ്യക്ഷത വഹിച്ചു.

യുവജനങ്ങൾക്കുള്ള ക്ലാസുകൾ അൽഫോൻസാ കോളേജ് പ്രൊഫസർ ബർണാഡ് സാർ എടുത്തു യൂണിറ്റ് ഭാരവാഹികളായ സുബിൻ തയ്യിൽ, ഡിയ, നവീൻ, നോബിൾ, ജോയൽ, സ്നേഹിൽ, ആൻഡ്രിയ, ലെന, ജിൻസൻ എന്നിവർ നേതൃത്വം നൽകി,
അതോടൊപ്പം കഴിഞ്ഞ യൂണിറ്റ് ഭാരവാഹികൾക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും നൽകി അവരെ ആദരിച്ചു.

Related Articles

Leave a Reply

Back to top button