Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ്

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 2,9,10,15,17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 4,7 എന്നിവയിൽ 2 പേർക്ക് വീതവും ആകെ 9 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 155 പേർ ചികിത്സയിൽ കഴിയുന്നു.







