kodanchery
-
Kodanchery
ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓർമ്മകൾക്ക് നിറം പകർന്ന് അമൃത മഹോത്സവം നടത്തി
കോടഞ്ചേരി : ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ 15 വിദ്യാർത്ഥികളായ ചിത്രകാരന്മാർ ഇന്ത്യയുടെ സ്വാതന്ത്രദിന ചരിത്ര ഓർമ്മകൾക്ക് നിറക്കൂട്ടുകൾ നൽകി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുടെ…
Read More » -
Kodanchery
കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ ഹരിത പാഠം ജൈവപച്ചക്കറിത്തോട്ടം വിളവെടുപ്പ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നത്തുന്ന ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം…
Read More » -
Charamam
മുറമ്പാത്തി ചുണ്ടക്കാട്ടിൽ (കൊരയംമാക്കൽ) സി എം ചാക്കോ അന്തരിച്ചു
കോടഞ്ചേരി: മുറമ്പാത്തി ചുണ്ടക്കാട്ടിൽ (കൊരയംമാക്കൽ) സി എം ചാക്കോ (70) അന്തരിച്ചു. സംസ്കാരം നാളെ (15-12-2021- ബുധൻ) രാവിലെ 10:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു
കോടഞ്ചേരി : SSLC പരീക്ഷയിലും, + 2 പരീക്ഷയിലും മികച്ച വിജയം കൈവരിച്ചകോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു . ജില്ലാ…
Read More » -
Kodanchery
മുണ്ടൂർ പാലം എം.എൽ.എ സന്ദർശിച്ചു, പാലം പുനർ നിർമ്മിക്കണം; നാട്ടുകാർ
കോടഞ്ചേരി: നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ തിരുവാമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടൂർ പാലം സന്ദർശിച്ചു. പാലം പുനർ നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കാൻ…
Read More » -
Kodanchery
65-ാം ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ്; ഓവറോൾ കിരീടം നിലനിർത്തി മലബാർ സ്പോർട്സ് അക്കാദമി
കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജി ടെക്ക് ട്രോഫിക്കുവേണ്ടിയുള്ള 65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 46 പോയിൻ്റുകൾ നേടി പുല്ലൂരാംപാറ മലബാർ…
Read More » -
Kodanchery
65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി ടെക്ക് ട്രോഫിക്കുവേണ്ടിയുള്ള 65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന് കോടഞ്ചേരിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്…
Read More » -
Kodanchery
റോഡ് നിർമ്മാണ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിനെ കോടഞ്ചേരിയിൽ എ കെ സി സി പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി: പ്രവർത്തി തുടങ്ങി നാളുകളായിട്ടും ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന കൈതപ്പൊയിൽ – തൊണ്ടിമ്മൽ , കൂടത്തായി – കോടഞ്ചേരി , കോടഞ്ചേരി – തെയ്യപ്പാറ , കോടഞ്ചേരി- ഓമശ്ശേരി…
Read More » -
Kodanchery
കോടഞ്ചേരിയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
കോടഞ്ചേരി: മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ കോടഞ്ചേരിയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകൾ ഏറെയായി. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും തികഞ്ഞ നിസ്സംഗതയാണ് ഇതിനെതിരെ വ്യാപാരി…
Read More » -
Kodanchery
റോഡുകൾ തകർന്നു; എ.കെ.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് കോടഞ്ചേരിയിൽ പ്രതിഷേധ റാലി
കോടഞ്ചേരി: കൈതപ്പൊയിൽ – കോടഞ്ചേരി- അഗസ്ത്യൻമൂഴി റോഡ്, കൂടത്തായ് – മൈക്കാവ് – കോടഞ്ചേരി റോഡ്, ഓമശ്ശേരി- കോടഞ്ചേരി-കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ്, മലോറം-തെയ്യപ്പാറ-കോടഞ്ചേരി റോഡ്, കോടഞ്ചേരി-നെല്ലിപ്പൊയിൽ -മലയോര…
Read More » -
Kodanchery
മനുഷ്യാവകാശ ദിനം സംഘടിപ്പിച്ചു
കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സി ഓ ഡി താമരശ്ശേരിയും, കോടഞ്ചേരി ഗ്രാമ വികസന സമിതിയും സംയുക്തമായി കോടഞ്ചേരി പാരിഷ് ഹാളിൽ വച്ച് മനുഷ്യാവകാശ ദിനം…
Read More » -
Kodanchery
ശ്രേയ കോഴിക്കോട് മേഖല ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു.
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ്…
Read More » -
Charamam
കോടഞ്ചേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പാടിയറ ചെറിയാൻ അന്തരിച്ചു.
കോടഞ്ചേരി: കോടഞ്ചേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പാടിയറ ചെറിയാൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (11-12-2021-ശനി) രാവിലെ 11:00- മണിക്ക് ചങ്ങരോത്ത് ഇമ്മനുവേൽ മാർത്തോമ്മാ പളളിയിൽ. ഭാര്യ:…
Read More » -
Kodanchery
ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.
കോടഞ്ചേരി :കോടഞ്ചേരി സെൻറ് ജോസഫ് എൽപി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ശീതകാല പച്ചക്കറി കോടഞ്ചേരി കൃഷിഓഫീസർ ഷബീർ അഹമ്മദ് കെ…
Read More » -
Kodanchery
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: എനർജി മാനേജ്മെന്റ് സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് മലബാർ ആക്ഷൻ സൊസൈറ്റി ഫോർ സോഷ്യൽ സർവീസും( ശ്രേയസ്) ചേർന്ന് ചിപ്പിലിത്തോട് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ…
Read More » -
Kodanchery
വേളംകോട് ,പള്ളിക്കുന്നിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു
കോടഞ്ചേരി : വേളംകോട് പള്ളിക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. വേളംകോട് പള്ളിക്കു സമീപമാണ് അപകടം നടന്നത്.കളരാന്തിരി സ്വദേശിയുടെ ഫോർച്യൂണർ കാറും പെരിവില്ലി സ്വദേശിയുടെ ടിപ്പർ ലോറിയുമാണ്…
Read More » -
Kodanchery
വേളംകോടിന് സമീപം തടി കയറ്റിയ ലോറി മറിഞ്ഞു
കോടഞ്ചേരി : വേളംകോടിന് സമീപം ഇല്ലിചുവടിൽ റബർ തോട്ടത്തിൽ ലോഡ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മഴയെ തുടർന്ന് മറിഞ്ഞത്. വേളംകോട് പള്ളിയുടെ സമീപത്ത് നിന്ന് ശാന്തിനഗറിന് പോകുന്ന…
Read More » -
Kodanchery
കാട്ടുമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാരങ്ങാത്തോട് CUC ആവശ്യപ്പെട്ടു:
കോടഞ്ചേരി: നെല്ലിപ്പൊയിൽ കൂരോട്ടുപാറ,മഞ്ഞുമല,കണ്ടപ്പൻചാൽ അടക്കമുള്ള പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാരങ്ങാത്തോട് CUC പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മുൻവർഷങ്ങളിലെക്കാൾ പന്നി, ആന അടക്കമുള്ള കാട്ടുമൃഗങ്ങളുടെ…
Read More » -
Kodanchery
‘അതിജീവനം’ മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി വേനപ്പാറ സ്കൂൾ തല അധ്യാപക പരിശീലനോദ്ഘാടനം നടത്തി
വേനപ്പാറ: കോവിഡിന്റെ അടച്ചുപൂട്ടലിനുശേഷം വിദ്യാലയങ്ങളിൽ എത്തിയ കുട്ടികൾക്ക് മാനസിക പിന്തുണയുമായി സമഗ്ര ശിക്ഷ കേരളം കുന്നമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അതിജീവനം മാനസിക ആരോഗ്യ…
Read More » -
Charamam
പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പി.കെ നാരായണൻ അന്തരിച്ചു.
കോടഞ്ചേരി: പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പി.കെ നാരായണൻ (58) അന്തരിച്ചു. സംസ്കാരം ഇന്ന് (05-12-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി തിരുവമ്പാടി അത്തിപ്പാറ മഞ്ഞത്താനത്ത്…
Read More »
