local
-
Kodanchery
ഉന്നത വിജയികളെ അനുമോദിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K25…
Read More » -
Mukkam
അങ്കണവാടി കം ക്രഷ് ഉദ്ഘാടനംചെയ്തു
മുക്കം : വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷ് നഗരസഭാചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. നഗരസഭാ ഡെപ്യൂട്ടി…
Read More » -
Thiruvambady
അഴുക്കുചാലിന് സ്ലാബില്ല വയോധികയ്ക്ക് വീണ് പരിക്ക്
തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽവീണ് വയോധികയ്ക്ക് പരിക്ക്. ഗ്രാമപ്പഞ്ചായത്തിലെ തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77) യ്ക്കാണ് പരിക്കേറ്റത്. വീടിനുസമീപത്തെ റോഡിലെ അഴുക്കുചാലിൽ വീണാണ് പരിക്ക്. താഴ്ചയിലേക്ക് തലയടിച്ച്…
Read More » -
Thiruvambady
പഠനോപകരണ വിതരണം
തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് ഉദ്ഘാടനംചെയ്തു. ഷൈനി ബെന്നി കൊച്ചുകൈപേൽ, ബിനു വടയാട്ടുകുന്നേൽ,…
Read More » -
Koodaranji
വെട്ടത്താനിക്കൽ ജോസ് ( പാലാ ജോസ്) അന്തരിച്ചു
കൂടരഞ്ഞി : കുന്തം ചാരിൽ വെട്ടത്താനിക്കൽ ജോസ് ( പാലാ ജോസ്) 67 അന്തരിച്ചു. സംസ്കാരം ഇന്ന് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്…
Read More » -
Mukkam
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
മുക്കം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മുക്കം നഗരസഭയിൽ ആറുമാസം മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ…
Read More » -
Thottumukkam
പാലക്കിയിൽ സ്കറിയ അന്തരിച്ചു
തോട്ടുമുക്കം: പാലക്കിയിൽ സ്കറിയ(97) അന്തരിച്ചു സംസ്കാരം : നാളെ(12/6/25) രാവിലെ 9 മണിക്ക് തോട്ടുമുക്കം സെൻ്റ്.തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: പരേതനായ ചെറിയാൻ, ജോണി, ലാലി, ലൗലി,…
Read More » -
Kodiyathur
ലോക ക്ഷീരദിനം ആഘോഷിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലോക ക്ഷീരദിനമാഘോഷിച്ചു. കുടുംബശ്രീ അംഗങ്ങളായ മികച്ച വനിതാ ക്ഷീരകർഷകരെ ആദരിക്കൽ, സപ്ലിമെന്റ് കിറ്റ് വിതരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ…
Read More » -
Kodanchery
ചെമ്പുകടവിൽ നടപ്പാലം നിർമ്മിക്കണം
കോടഞ്ചേരി :ചെമ്പുകടവ് ചാലിപ്പുഴയുടെ ഇരുകരകളിലായുള്ള ചെമ്പുകടവ് അങ്ങാടിയിൽ നിന്ന് ദൂരെയായി പണിത പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോൾ, അങ്ങാടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തിന് പകരമായി നടപ്പാലം…
Read More » -
Kodiyathur
മലബാർ റിവർ ഫെസ്റ്റ് മത്സരങ്ങൾക്ക് തുടക്കമായി
കൊടിയത്തൂർ :ചെറുവാടി സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ…
Read More » -
Kodiyathur
വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായി പ്രവാസി കൂട്ടായ്മ
കൊടിയത്തൂർ: സർക്കാർ വിദ്യാലയത്തിൽ വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായിരിക്കുകയാണ് കൊടിയത്തൂരിലെ പ്രവാസി കൂട്ടായ്മ. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ ഈ അധ്യയന വർഷം…
Read More » -
Kodiyathur
ഇശൽസന്ധ്യയും പ്രതിഭകളെ ആദരിക്കലും
കൊടിയത്തൂർ : കൊടിയത്തൂരിലെ ചില്ലേഴ്സ് ഗാനമേള ട്രൂപ്പ് ഉന്നതവിജയം കൈവരിച്ചവരെ ആദരിക്കലും ഇശൽസന്ധ്യയും നടത്തി. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ ഉദ്ഘാടനംചെയ്തു. പ്രതിഭകൾക്കുള്ള മെമന്റോ സലാം കൊടിയത്തൂർ…
Read More » -
Koodaranji
മിനി പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം
കൂടരഞ്ഞി :കൂടരഞ്ഞി – പുന്നക്കൽ റോഡിൽ മലയോര ഹൈവേയിൽ മിനി കണ്ടെയ്നർ പിക്കപ്പ് മറിഞ്ഞു അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.പുന്നക്കൽ റോഡിൽ നിന്നും കുടഞ്ഞിയിലേക്ക് വരികയായിരുന്ന…
Read More » -
Mukkam
പ്രതിഭാദരം സംഘടിപ്പിച്ചു
മുക്കം : ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തിളക്കം എന്നപേരിൽ നടത്തിയ പരിപാടി സ്കൂൾ മാനേജർ സുബൈർ…
Read More » -
Mukkam
പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
മുക്കം : തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും മുക്കം നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി. ഹരിതകേരള…
Read More » -
Thiruvambady
കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ) അന്തരിച്ചു
തിരുവമ്പാടി: കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ) (76) അന്തരിച്ചു തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ 12.6.25 വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി…
Read More » -
Mukkam
ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ചു വയോധികൻ മരിച്ചു
മുക്കം: ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്ന ഇരുചക്ര വാഹന യാത്രികൻ ലോറിയിടിച്ചു മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്. ചികിത്സാ ആവശ്യാർഥം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ…
Read More » -
Koodaranji
കുന്നത്ത് കണ്ടി ഗണേശൻ അന്തരിച്ചു
കൂടരഞ്ഞി : കൂട്ടക്കര കുന്നത്ത് കണ്ടി ഗണേശൻ ( 50 ) അന്തരിച്ചു ഭാര്യ : അനിത. മക്കൾ : ആദിഷ , ആദിഷ് സംസ്കാരം ഇന്ന്…
Read More » -
Koodaranji
രാജീവ് ചെറുകര അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ രാജീവ് ചെറുകര ( 53 ) അന്തരിച്ചു ഭാര്യ : ആൻസി തോട്ടുമുക്കം വല്ലനാട്ട് കുടുംബാംഗം മകൾ ലിയാ മോൾ , സംസ്കാരം…
Read More » -
Kodanchery
വിദ്യാർഥികൾക്കായി നിയമവബോധ ക്ലാസ്സ് നൽകി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിയമവബോധ ക്ലാസ്സ് നൽകി. കോടഞ്ചേരി…
Read More »
