local
-
Thiruvambady
തുരങ്കപാത; സ്വാഗതസംഘം ഓഫീസ് തുറന്നു
തിരുവമ്പാടി: ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്ക പാത ഉദ്ഘാടനത്തോടനുബന്ധിച്ച് ആനക്കാംപൊയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. ലിന്റോ ജോസഫ് എംഎല്‍എ ആനക്കാംപൊയില്‍ അങ്ങാടിയില്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആനക്കാംപൊയില്‍…
Read More » -
Pullurampara
കട്ടക്കയത്ത് മറിയക്കുട്ടി അന്തരിച്ചു
പൂല്ലൂരാംപാറ : കട്ടക്കയത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി (90) അന്തരിച്ചു പരേത രാമപുരം കിഴക്കേനാത്ത് കുടുംബാംഗം. മക്കൾ : ജോളി, ഗ്രേസി, ആൻസി (റിട്ട.ടീച്ചർ ഗവ.എൽ.പി…
Read More » -
Kodanchery
ബി. ജെ. പി വാർഡ് സമ്മേളനം നടത്തി
കോടഞ്ചേരി: പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് ബി. ജെ. പി സൗത്ത് വാർഡ് സമ്മേളനവും മറ്റു രാഷ്ടിയ പാർട്ടിയിൽ നിന്നും രാജിവച്ച് വന്നവർക്ക് സ്വീകണവും ചുരമുണ്ടയിൽ നടത്തി.…
Read More » -
Thiruvambady
തറപ്പേൽ മേരി ജോസഫ് അന്തരിച്ചു
തിരുവമ്പാടി: പരേതനായ തറപ്പേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ ) ഭാര്യ മേരി (89) നിര്യാതയായി പരേത ചേർപ്പുങ്കൽ കോലടിയിൽ കുടുംബാംഗമാണ്. മക്കൾ: വൽസ , ജാൻസി , പരേതനായ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിന് ക്ലീൻ ക്യാമ്പസ് പുരസ്കാരം
തിരുവമ്പാടി :കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ വിദ്യാലയ ക്യാമ്പസുകൾക്കായി ഏർപ്പെടുത്തിയ ക്ലീൻ വൈബ്സ് – 2025 അവാർഡ് പദ്ധതിയിൽ തിരുവമ്പാടി സേക്രഡ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിന്റെ തകർന്ന റോഡുകൾക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ തകർന്ന റോഡുകളും പഞ്ചായത്തിന്റെ ഗീർവാണവും എന്ന മുദ്രാവാക്യമുയർത്തി കൊടിയത്തൂർ അങ്ങാടിയിൽ സി.പി.ഐ.എം നടത്തിയ നിശാ ധർണ്ണയുടെ മുന്നോടിയായി വാഴക്കന്നുമായി നടത്തിയ…
Read More » -
Thiruvambady
സരോജിനി(ചെറിയക്കി) അന്തരിച്ചു
തിരുവമ്പാടി :മറിയപ്പുറത്ത് താമസിക്കുന്ന പരേതനായ രാമന്റെ മകൾ സരോജിനി(ചെറിയക്കി- 65) അന്തരിച്ചു സഹോദരങ്ങൾ: കുഞ്ഞാമൻ, പരേതനായ മൂത്തോറൻ, പരേതയായ നീലി. മൃതസംസ്കാരം ഇന്ന് (21-08-2025)വൈകുന്നേരം 5.30 ന്…
Read More » -
Kodanchery
കാർഷികവിളകൾ നിലംപരിശാക്കി കാട്ടുപന്നികൾ
കോടഞ്ചേരി : പകുതി പാകമായ കപ്പയും ചേമ്പും ചേനയും ഉൾപ്പെടെ കാർഷികവിളകൾ നിലംപരിശാക്കി കാട്ടുപന്നിക്കൂട്ടം. കോടഞ്ചേരി ഡോ. ചാക്കോ കാളംപറമ്പിൽ, മരുതോലിൽ സന്തോഷ്, വേലിക്കകത്ത് ബാബു എന്നിവരുടെ…
Read More » -
Kodiyathur
തെരഞ്ഞെടുപ്പു കമ്മീഷൻ ഭരിക്കുന്നവരുടെ ചട്ടുകമാകരുതെന്ന് കെ എൻ എം
കൊടിയത്തൂർ: സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമാകരുതെന്ന് സൗത്ത് കൊടിയത്തൂരിൽ നടന്ന കേരള നദ് വത്തുൽ മുജാഹിദീൻ…
Read More » -
Kodanchery
പറപ്പറ്റ പാലത്തിന്റെ സമീപം റോഡിലുള്ള കരിങ്കല്ലുകൾ മാറ്റണം പ്രദേശവാസികൾ
കോടഞ്ചേരി: പറപ്പറ്റ ചെമ്പ്കടവ് റോഡിൽ പുതിയ പാലം നിർമ്മിച്ചപ്പോൾ പാലത്തിന്റെ മറുകരയിൽ അപ്പ്രോച്ച് റോഡ് നിർമിക്കാനായി കുറച്ചധികം കരിങ്കല്ലുകൾ പൊട്ടിച്ചിരുന്നു. ഇത് പാലത്തിന് സമീപം റോഡിന്റെ ഒരു…
Read More » -
Kodanchery
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം നടത്തി.അനുസ്മരണ സമ്മേളനം കർഷകകോൺഗ്രസ് സംസ്ഥാന…
Read More » -
Charamam
കൂടരഞ്ഞി കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു
കൂടരഞ്ഞി : കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (86) അന്തരിച്ചു. മക്കൾ : രാജു (വർഗീസ് തോമസ്), ഷീജ മരുമക്കൾ : ബിജി കരോട്ട്ചക്കങ്ങൾ, ബെന്നി…
Read More » -
Kodanchery
തുഷാരഗിരി ചിപ്പിലിത്തോട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
കോടഞ്ചേരി : ചിപ്പിലിത്തോട് ഭാഗത്ത് നിന്നും തുഷാരഗിരി യിലേക്കുള്ള യാത്രാമധ്യേ റെനോൾട്ട് ഡസ്റ്റർ കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് യാത്രക്കാർ കണ്ടതിനാൽ കാർ ഉപേക്ഷിച്ച്…
Read More » -
Karassery
രാമായണമാസം സമാപന സദസ്സ് സംഘടിപ്പിച്ചു
കാരശ്ശേരി: ആനയാംകുന്ന് കൃഷ്ണ (പാർഥ സാരഥി) ക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ രാമായണ മാസം സമാപന സദസ്സ് സംഘടിപ്പിച്ചു. സദസ്സിന് മാതൃ സമിതി പ്രസിഡന്റ് മണിയമ്മ ഒതയമംഗലം…
Read More » -
Thiruvambady
പൂവ്വത്തിരിച്ചാലിൽ ജോസ് പി ഡി അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി പൂവ്വത്തിരിച്ചാലിൽ ജോസ് പി ഡി (റിട്ട : വനംവകുപ്പ് 74 ) അന്തരിച്ചു ഭാര്യ : റോസിലി കൊട്ടാരത്തിൽ കുടുംബാംഗം പൊന്നാങ്കയം മക്കൾ…
Read More » -
Karassery
എസ്.വൈ.എസ് ബഹുസ്വര സംഗമം സംഘടിപ്പിച്ചു
കാരശ്ശേരി: നമുക്ക് ഉയർത്താം ഒരുമയുടെ പതാക എന്ന ശീർഷകത്തിൽ എസ് വൈഎസ് മുക്കം മേഖലയിലെ ആറ് സർക്കിൾ കേന്ദ്രങ്ങളിൽ ബഹുസ്വര സംഗമം നടന്നു. കാരമൂലയിൽ നടന്ന സംഗമം…
Read More » -
Kodanchery
കോടഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങൾ ഇന്നോവ ഇടിച്ചു തകർത്തു
കോടഞ്ചേരി: കോടഞ്ചേരി രജിസ്റ്റർ ഓഫീസിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങൾ കണ്ണോത്ത് ഭാഗത്ത് നിന്ന് വന്ന ഇന്നോവ ഇടിച്ചു തകർത്തു. മൂന്നു സ്കൂട്ടികളും, ഒരു…
Read More » -
Kodiyathur
സഹൃദയ അയൽപക്ക കൂട്ടായ്മ ആദരവ് സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗഹൃദയ അയൽപക്ക കൂട്ടായ്മ എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവ് നൽകി. പ്രമുഖ കൗൺസിലർ എം.പി റോബിൻ ഇബ്രാഹിം…
Read More » -
Kodiyathur
ജസീൽ മുഹമ്മദിനെ ആദരിച്ചു
കൊടിയത്തൂർ: ബിസിനസ് അഡ്മിനിസ്റ്റ്ട്രേഷൻ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയ ജസീൽ മുഹമ്മദിനെ സൗത്ത് കൊടിയത്തൂർ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് വി വസീഫ്…
Read More »

