Karassery

എസ്.വൈ.എസ് ബഹുസ്വര സംഗമം സംഘടിപ്പിച്ചു

കാരശ്ശേരി: നമുക്ക് ഉയർത്താം ഒരുമയുടെ പതാക എന്ന ശീർഷകത്തിൽ എസ് വൈഎസ് മുക്കം മേഖലയിലെ ആറ് സർക്കിൾ കേന്ദ്രങ്ങളിൽ ബഹുസ്വര സംഗമം നടന്നു. കാരമൂലയിൽ നടന്ന സംഗമം എ.പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കബീർ സഖാഫി അധ്യക്ഷനായി.

ഉസാമത്ത് സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. യു. ആലിക്കുട്ടി, സിറാജുദ്ദീൻ ഇർഫാനി, നിഷാദ് കാരമൂല, സ്വാലിഹ് കുറ്റിപ്പറമ്പ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button