local
-
Kozhikode
കോഴിക്കോട് ജില്ലയില് ചൊവ്വാഴ്ച 1234 പേര്ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില് ചൊവ്വാഴ്ച 1234 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 15,567 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്…
Read More » -
Kozhikode
അക്ഷയ കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി
കോഴിക്കോട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് ഇന്ന് 08/06/2021 മുതൽ കർശനമായ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ ഉത്തരവിറക്കി ജില്ലാ കളക്ടർ മിനിമം സ്റ്റാഫിനെ ഉപയോഗിച്ചു കൊണ്ട്…
Read More » -
Puthuppady
ഹെൽമറ്റ് ഉയർത്തി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പുതുപ്പാടി: രാജ്യത്ത് പെട്രോൾ വില നൂറ് രൂപയും കടന്ന് മുന്നേറികൊണ്ടിരിക്കേ യൂത്ത് കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മറ്റി ഈങ്ങാപ്പുഴ ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിൽ ഹെൽമറ്റുയർത്തി…
Read More » -
India
ഒടുവില് ട്വിറ്റര് കേന്ദ്രത്തിന് വഴങ്ങി
ന്യൂഡല്ഹി: ഒടുവില് കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാര്ഗനിര്ദ്ദേശങ്ങള് പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റര് അറിയിച്ചു. ട്വിറ്റര് ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങള്…
Read More » -
Kerala
പ്ലസ് ടു ക്ലാസുകൾ +1 പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് നിർത്തും
തിരുവനന്തപുരം: പ്ലസ് വണ് പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്ബെല് 2.0 ക്ലാസുകളെന്ന് കൈറ്റ് വിക്റ്റേഴ്സ് ചാനൽ സിഇഒ അൻവർ സാദത്ത്. പ്ലസ് ടു ക്ലാസുകൾ +1 പരീക്ഷയ്ക്ക് ഒരു മാസം…
Read More » -
Kerala
കെ.എസ്.ആര്.ടി.സി ദീര്ഘദൂര സര്വീസുകള് നാളെ മുതല്
കെ.എസ്.ആര്.ടി.സി ദീര്ഘദൂര സര്വീസുകള് നാളെ മുതല് ആരംഭിക്കും. കൂടുതല് യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്വീസ് ആദ്യ ഘട്ടത്തില് ഉണ്ടാകുക. ടിക്കറ്റ് റിസര്വ് ചെയ്യാന് അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര…
Read More » -
Thamarassery
കാറില് ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു
താമരശ്ശേരി: കാറില് ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമല് പൂവന്മല ബൈജു(43), ചമല് തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ,…
Read More » -
Thamarassery
താമരശ്ശേരി ചുരത്തില് പിക്കപ്പ് വാഹനം താഴ്ച്ചയിലേക്ക് പതിച്ചു
താമരശ്ശേരി: ചുരത്തില് പിക്കപ്പ് വാഹനം താഴ്ച്ചയിലേക്ക് പതിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുരം എട്ടാം വളവിന് സമീപമായ്രിരുന്നു അപകടം. താഴച്ചയിലേക്ക് പതിച്ച വാഹനം ഏഴാം വളവിന് സമീപത്തെ…
Read More » -
Thamarassery
താമരശ്ശേരിയില് വീണ്ടും ലഹരി വേട്ട; 1410 പേക്കറ്റ് പുകയില ഉല്പ്പന്നങ്ങളുമായി കുടുക്കിലുമ്മാരം സ്വദേശി അറസ്റ്റില്
താമരശ്ശേരി: താമരശ്ശേരിയില് വീണ്ടും ലഹരി വേട്ട. 1410 പേക്കറ്റ് പുകയില ഉല്പ്പന്നങ്ങളുമായി കുടുക്കിലുമ്മാരം കയ്യേലിക്കുന്ന് കെ കെ നാസറിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ലോക് ഡൗണ്…
Read More » -
Kerala
11ന് കടകള് തുറക്കാം; 12നും 13നും കര്ശന നിയന്ത്രണം; ഇളവുകള് ഇങ്ങനെ
തിരുവനന്തപുരം > കോവിഡ് വ്യാപനതോത് പ്രതീക്ഷിച്ച തോതില് കുറയാത്ത സാഹചര്യത്തില് സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ് നിയന്ത്രണങ്ങള് ജൂണ് 16 വരെ നീട്ടി. 12, 13 തിയതികളില് കര്ശന…
Read More » -
Kerala
സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം
സംസ്ഥാനത്ത് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം. ജൂൺ 15 മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാദ്യാസ മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി. ലോക്ക്ഡൗൺ നീട്ടിയ…
Read More » -
Charamam
വീടിനടുത്തുള്ള കുളത്തിൽ വീണ് ഏഴുവയസുകാരൻ മരിച്ചു
താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരൻ മരിച്ചു. ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീറിന്റെ ഏകമകൻ മുഹമ്മദ് ഹംദാൻ (7) ആണ് മരിച്ചത്. ഇന്ന് വൈകീട്ട്…
Read More » -
Thiruvambady
കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി എം എൽ എ സന്ദർശിച്ചു
തിരുവമ്പാടി: കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണ പ്രവൃത്തി തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു. എം എൽ എയോടൊപ്പം പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാർ, പ്രദേശവാസികൾ തുടങ്ങിയവർ…
Read More » -
India
രാജ്യത്ത് വാക്സിൻ സൗജന്യം; സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകും : പ്രധാനമന്ത്രി
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും മോദി അറിയിച്ചു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനിൽ 75…
Read More » -
Thiruvambady
കോവിഡ്; പ്രത്യേക ലോൺ പദ്ധതിയുമായി തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക്
കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കേരള ബാങ്കിൻ്റെ പലിശ കുറഞ്ഞ വായ്പാ പദ്ധതി തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് ബാങ്ക് നടപ്പാക്കുന്നു. വായ്പ ലഭിക്കേണ്ടവർ ജൂൺ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് 659 പേര്ക്ക് കോവിഡ് രോഗമുക്തി 1508,പേർക്ക്
കോഴിക്കോട് ജില്ലയില് ഇന്ന് 659 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേര്ക്ക് പോസിറ്റിവായി. 12…
Read More » -
Kerala
ഇന്ന് 9313 പേര്ക്ക് കൊവിഡ്
കേരളത്തില് ഇന്ന് 9313 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര് 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803,…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ഡൗണ് 16 വരെ വീണ്ടും നീട്ടി-വെള്ളിയാഴ്ച കൂടുതല് കടകള് തുറക്കാം
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ് 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല് കടകള് തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര് പങ്കെടുക്കുന്ന യോഗത്തില് എല്ലാ…
Read More » -
Kerala
ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി,പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. കേരളത്തിലെ പെട്രോൾ വില സെഞ്ചുറിക്കരികെയാണ്. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ ലിറ്ററിന് 97.29…
Read More »
