local
-
Kodanchery
കോടഞ്ചേരി അങ്ങാടിയിൽ പകൽ വീടിനു സമീപമുള്ള ‘പൂവ്വം മുത്തശ്ശി’ വൃക്ഷത്തെ ആദരിച്ചു
കോടഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ മുത്തശ്ശിയെ ആദരിച്ചു. ചുരുങ്ങിയത് നാല് നൂറ്റാണ്ടെങ്കിലും കോടഞ്ചേരിയുടെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പുന്നക്കൽ യു പി സ്കൂളിൽ വെച്ച് 100 പേരുടെ ആർ ടി പി സി ആർ ടെസ്റ്റും 10 പേരുടെ…
Read More » -
Kozhikode
കോട്ടപ്പറമ്പ് ആശുപത്രിയില് കോവിഡ് വാര്ഡ് പ്രവര്ത്തനക്ഷമമായി കേന്ദ്രീകൃത ഓക്സിജന് വിതരണ സംവിധാനവും ഓപ്പറേഷന് തിയറ്ററും സജ്ജം
കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില് കോവിഡ് വാര്ഡ് പ്രവര്ത്തനക്ഷമമായി. നവീകരിച്ച കോവിഡ് വാര്ഡ് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില് ഉദ്ഘാടനം ചെയ്തു. നാഷണല്…
Read More » -
Thiruvambady
തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ
തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ.അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളലിനെത്തുടർന്ന് പാലത്തിന്റെ വശം ഇടിഞ്ഞു പുഴയെടുക്കുന്ന…
Read More » -
Kozhikode
പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടലും വിവിധ മത്സരങ്ങളും സംഘടിപ്പിച്ച് ഒമാക്
കോഴിക്കോട്: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സൗഹൃദ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്) നേതൃത്വത്തിൽ വൃക്ഷത്തൈ നടലും അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി…
Read More » -
Omassery
പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഓമശ്ശേരിശാന്തി ഹോസ്പിറ്റൽ കോവിഡ് ഫ്ലോർ ഒരുക്കി
ഓമശ്ശേരി:പീപ്പിൾസ് ഫൌണ്ടേഷൻ ആവിഷ്കരിക്കുന്ന 300 കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി ശാന്തി ഹോസ്പിറ്റലിൽ ആദ്യ ഘട്ടം, ഓക്സിജൻ സൗകര്യമുള്ള 25 കിടക്കകളുടെയും, വെന്റിലേറ്റർ സൗകര്യമുള്ള ക്രിട്ടിക്കൽ കെയർ…
Read More » -
Kerala
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി…
Read More » -
Kozhikode
ജില്ലയില് ഇന്ന് 1497 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗമുക്തി 1848
കോഴിക്കോട് ജില്ലയില് ഇന്ന് 1497 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 17,328 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 17,328 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര് 1582, കോഴിക്കോട് 1497,…
Read More » -
Puthuppady
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി അമ്മദ് മലോറം, കോയ കുഴിയോടി വള്ളിയാട് എന്നിവർക്ക് യാത്രയയപ്പ് നൽകി
പുതുപ്പാടി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി അമ്മദ് മലോറം, കോയ കുഴിയോടി വള്ളിയാട് എന്നിവർക്ക് ദുബായ് കെ എം സി സി തിരുവമ്പാടി മണ്ഡലംകമ്മിറ്റി…
Read More » -
Thiruvambady
മാലിന്യശേഖരണം നിർത്തലാക്കി ഗ്രാമ പഞ്ചായത്തിൻ്റെ രാഷ്ട്രീയക്കളി; സമരവുമായി എൽ ഡി എഫ്
തിരുവമ്പാടി: മുൻ പഞ്ചായത്തു ഭരണ സമതി മാതൃകാപരമായി നടപ്പാക്കിയ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണ പദ്ധതി നിലവിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി നിർത്തലാക്കിയിരിക്കുകയാണ്. എല്ലാ വീടുകളിളും നിന്നും…
Read More » -
Thiruvambady
മഴക്കാല – പകർച്ചവ്യാധിപ്രതിരോധം – ജനകീയ ശുചീകരണ യജ്ഞം; തിരുവമ്പാടി മണ്ഡലതല അവലോകനം നടത്തി
തിരുവമ്പാടി: മഴക്കാല രോഗങ്ങൾ തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവയുടെ ഭാഗമായി 4, 5, 6 തിയതികളിൽ കേരളത്തിലാകെ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലതല…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ് ഇന്ന്…
Read More » -
Thiruvambady
തിരുവമ്പാടിയിലെ പൊതുശ്മശാനം : വിവാദം പുകയുന്നു; സമീപത്തെ മാലിന്യപ്ലാന്റ് മാറ്റണമെന്ന് ആവശ്യം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കാത്തതിനെതിരേയും ശ്മശാനത്തോട് ചേർന്ന് മാലിന്യപ്ലാന്റ് സ്ഥാപിച്ചതുമായും ബന്ധപ്പെട്ട വിവാദം പുകയുന്നു. മാലിന്യപ്ലാന്റ് പദ്ധതി ശ്മശാനത്തോടനുബന്ധിച്ചുതന്നെ തുടങ്ങിയത് മൃതദേഹങ്ങളോടുള്ള തികഞ്ഞ അനാദരവാണെന്ന് വിമർശനം ശക്തമായിരിക്കെ…
Read More » -
Kerala
കൊവിഡിനെ വരുതിയിലാക്കാന് സംസ്ഥാനത്ത് ഇന്ന് മുതല് അധിക നിയന്ത്രണങ്ങള്
സംസ്ഥാനത്ത് ഇന്ന് മുതല് അധിക നിയന്ത്രണങ്ങള് പ്രാബല്യത്തില്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല് ബുധന്വരെയാണ് അധിക നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ കടകള്, വ്യവസായ സ്ഥാപനങ്ങള്ക്ക്…
Read More » -
Mukkam
ബജറ്റ് കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കത്തുകാരൻ
മുക്കം: നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പുസ്തകത്തിന്റെ കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കം ഗോതമ്പറോഡുകാരൻ മുഹമ്മദ് ഇർഷാദാണ്.…
Read More » -
Kerala
റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പിന്റെ പ്രമോ വീഡിയോ പുറത്തിറക്കി മമ്മൂട്ടി
കൊച്ചി: പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ PWD 4U വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു.പൊതുമരാമത്ത് ടൂറിസം വകുപ്പ്…
Read More » -
Thiruvambady
തകർച്ച നേരിടുന്ന വഴിക്കടവ് പാലം ഉടൻ പുനർനിർമ്മിക്കുക; യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുൻ എം എൽ എയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത…
Read More » -
Thamarassery
കട്ടിപ്പാറയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരെ മടക്കി അയച്ചു
താമരശ്ശേരി: ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിൻ വഴി റജിസ്റ്ററ്റർ ചെയ്ത് സമയം അനുവദിച്ചു കിട്ടിയ ശേഷം കട്ടിപ്പാറ പി.എച്ച്.സി യിൽ വാക്സിൻ എടുക്കാൻ എത്തിയവരെയാണ് തിരിച്ചയച്ചത്. പലരും…
Read More » -
Thiruvambady
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും
കുന്ദമംഗലം സബ്സറ്റേഷനിൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ, നാളെ (05.06.2021)ന് രാവിലെ 9 മണി മുതൽ 2 മണി വരെ തിരുവമ്പാടി ടൗൺ, ചേപ്പിലങ്കോട്, അമ്പലപ്പാറ, മിൽമുക്ക്, പാതിരാമണ്ണിൽ…
Read More »
