local
-
Kerala
കോവിഡ് ചികിത്സാ നിരക്ക് ആശുപത്രിയിലും വെബ് സൈറ്റിലും പ്രദര്ശിപ്പിക്കണമെന്ന് ഉത്തരവ്
തിരുവനന്തപുരം: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കൂടുതൽ നടപടികൾ. കൊവിഡ് ചികിത്സയ്ക്ക് അടക്കം സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് വെബ് സൈറ്റിലും ആശുപത്രികളിലും പ്രദർശിപ്പിക്കണമെന്ന് കാണിച്ച് സർക്കാർ…
Read More » -
Kerala
നാല് ജില്ലകളില് ഇന്ന് അര്ധരാത്രി മുതല് ട്രിപ്പിള് ലോക്ക് ഡൗണ്
സംസ്ഥാനത്ത് നാല് ജില്ലകളില് ഇന്ന് അര്ധരാത്രി മുതല് ട്രിപ്പിള് ലോക്ക് ഡൗണ്. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങളേര്പ്പെടുത്തുന്നത്. ഇവിടങ്ങളില് ജില്ലാ അതിര്ത്തികള് അടച്ചിടും. മറ്റു…
Read More » -
Kerala
കൊവിഡ് വളന്റിയര്മാര്ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്കാന് സര്ക്കാര് ഉത്തരവ്
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി വളന്റിയര്മാര്ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്കാന് സര്ക്കാര് ഉത്തരവ്. പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് താത്കാലികമായി നിയോഗിക്കുന്നവര്ക്ക് ശമ്പളവും നല്കണം. ഇതിനായി…
Read More » -
Kozhikode
കോഴിക്കോട്ട് ഡെങ്കിപ്പനിയും പടരുന്നു; ജാഗ്രതാ നിര്ദേശവുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട് | കോഴിക്കോട് ജില്ലയില് ഡെങ്കിപ്പനിയും പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമാം വിധം പെരുകുന്നതിനിടെയാണ് ഡെങ്കിപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത്. ഈമാസം മാത്രം 37 പേര്ക്കാണ് രോഗം…
Read More » -
Kerala
18 മുതൽ 45 വരെ പ്രായമുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ
സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 17 മുതലാണ് വാക്സിൻ വിതരണം തുടങ്ങുക. 18നും 45നും…
Read More » -
Kerala
ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി
കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ഇന്ന് (15-05-2021-ശനിയാഴ്ച) പുലർച്ചെ 03:30-നായിരുന്നു…
Read More » -
World
ഇസ്രയേൽ-പലസ്തീൻ സംഘർഷം; മരണം 122 ആയി
ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണമുണ്ടായത്. ഗാസയിൽ ഇതുവരെ…
Read More » -
Kerala
പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ്
പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ് ഡല്ഹി ഹൈക്കോടതിയില്. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ല. അക്കൗണ്ട് ഡെലീറ്റ്…
Read More » -
Kerala
ലോക്ക്ഡൗൺ: താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടക്കില്ല; നികുതി, ലൈസൻസ് പുതുക്കല് എന്നിവയ്ക്കുള്ള സമയം ദീര്ഘിപ്പിക്കും
കൊവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന് പ്രത്യേക പദ്ധതികള് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനങ്ങൾ : -അവശ്യസാധന കിറ്റുകള് 2021 ജൂണിലും തുടര്ന്ന്…
Read More » -
Thiruvambady
തിരുവമ്പാടി എഫ് എച് സി; വാക്സിനേഷൻ അറിയിപ്പ്
തിരുവമ്പാടി: നാളെ (15/05/2021) 150 പേരുടെ ഫസ്റ്റ് ഡോസ് അലോട്ട്മെന്റ് രജിസ്ട്രേഷൻ ലിസ്റ്റ് ലഭ്യമായിട്ടുള്ള സാഹചര്യത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചവർ തിരുവമ്പാടി എഫ് എച്ച് സിയിൽ എത്തി…
Read More » -
Kerala
മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സംസ്ഥാനത്ത് സർക്കാർ വില നിശ്ചയിച്ചു; വിലവിവര പട്ടിക
മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 11 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ; വാർഡ് 4, 6, 8, 11…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 2760 പേര്ക്ക് കോവിഡ് സ്ഥിരികരിച്ചു. രോഗമുക്തി 3912 പേര്ക്ക്
ജില്ലയില് ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് അഞ്ചുപേര്ക്ക് പോസിറ്റീവായി. 61…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില് ഇന്ന് 34,694 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര് 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760,…
Read More » -
Kerala
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുതാണ് തീരുമാനം. നാല് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക് ഡൗണ് നീട്ടാന് ശുപാര്ശ
സംസ്ഥാനത്ത് ലോക്ക് ഡൗണ് ഒരാഴ്ച കൂടി നീട്ടാന് ശുപാര്ശ. നിലവിലെ നിയന്ത്രണങ്ങള് തുടരണം. വിദഗ്ധ സമിതിയാണ് ശുപാര്ശ നല്കിയത്. ലോക്ക് ഡൗണില് യാതൊരു ഇളവും പാടില്ല. നിയന്ത്രണം…
Read More » -
Kozhikode
ക്ഷേത്രങ്ങളിൽ പൂജ നടത്താനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്, മുന്നറിയിപ്പുമായി മലബാർ ദേവസ്വം ബോർഡ്
കോഴിക്കോട്: പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട്, പൂജ എന്നിവ നടത്താനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി മലബാർ ദേവസ്വം ബോർഡ്. ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ്…
Read More » -
Kerala
കുസാറ്റ് പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു
കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ മാറ്റി. ജൂണ് 12, 13, 14 തിയതികളില് നടത്താന് തീരുമാനിച്ചിരുന്ന സര്വകലാശാലയുടെ വിവിധ…
Read More » -
India
ഒരു ഡോസിന് 995 രൂപ, സ്പുട്നിക് വാക്സീൻ വില നിശ്ചയിച്ചു
ദില്ലി: രാജ്യത്ത് വിതരണത്തിന് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത കൊവിഡ് വാക്സീൻ സ്പുട്നിക്കിന്റെ വില നിശ്ചയിച്ചു. ഒരു ഡോസ് വാക്സീന് 995 രൂപയാണ് വില (ഒരു ഡോസിന്…
Read More » -
Mukkam
കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള വിഭവ സമാഹരണം ആരംഭിച്ചു
കൊടിയത്തൂർ : കോവിഡ് 19 ൻ്റെ അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ കോറെൻ്റെയിനിൽ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണത്തിനുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള വിഭവ സമാഹരണോൽഘാടനം തോട്ടക്കുത്ത് നഫീസ…
Read More »
