local
-
India
ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മുകശ്മീരിൽ രണ്ട് വ്യത്യസ്തമായ ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപിയാനിൽ മൂന്ന് ഭീകരരും, ത്രാലിൽ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു.…
Read More » -
Kozhikode
കോവിഡ് കേസുകൾ കൂടുന്നു: വീണ്ടും നടപടി കർശനമാക്കി കോർപ്പറേഷൻ
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി കോർപ്പറേഷൻ. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോവിഡ്…
Read More » -
Kozhikode
വയനാട്ടിൽ അയൽവാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു.
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്. മാർച്ച് 29-ന് യുവതിയെ സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തിൽ…
Read More » -
Kerala
പോളിങ് ശതമാനത്തിന്റെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ചില്ല;കോവിഡ് കാരണം തിരഞ്ഞെടുപ്പ് ഓഫീസ് അടച്ചു
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിന്റെ അന്തിമ കണക്ക് കമ്മിഷൻ പ്രസിദ്ധീകരിച്ചില്ല. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതുകാരണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അടച്ചു. മൂന്നുജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാലാണ് ഓഫീസ്…
Read More » -
Kerala
മറ്റു സംസ്ഥാനങ്ങളില് നിന്നെത്തുന്നവര്ക്ക് ക്വാറന്റീന് നിര്ബന്ധം
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശനനടപടിയെടുക്കാൻ പോലീസിന് നിർദേശം.…
Read More » -
Mukkam
കാരശേരി പഞ്ചായത്തിലെ എംസിഎഫ് യൂണിലെ മാലിന്യ കൂമ്പാരം:പ്രദേശവാസികൾ ദുരിതത്തിൽ
മുക്കം: കാരശേരി പഞ്ചായത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച മിനി എംസിഎഫ് യൂനിറ്റുകൾ നിറഞ്ഞ് കവിഞ്ഞത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. എംസിഎഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞതിനാൽ അതിന്…
Read More » -
Kozhikode
കോടതിയില് വ്യാജ മെഡിക്കല് സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി
കോഴിക്കോട്: കോടതിയില് വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് തിരുവന്നൂര് നട, തയ്യില് വീട്ടിൽ ഹിൽതാസ്. പി.ടി (38) ആണ് അറസ്റ്റിലായത്. 2021 ഫെബ്രുവരി…
Read More » -
Kozhikode
പറമ്പില്ബസാറിൽ പുതുതായി തുടങ്ങിയ തുണിക്കട അഞ്ജാതര് തീയിട്ടു നശിപ്പിച്ചു
കോഴിക്കോട്∙ ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം പറമ്പില്ബസാറിലെ തുണിക്കടയ്ക്ക് അഞ്ജാതര് തീയിട്ടു. ഇരുനില കെട്ടിടം പൂര്ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. കടയ്ക്ക് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്…
Read More » -
India
രാജ്യവ്യാപക ലോക്ക്ഡൗണ് ഇല്ല; മൈക്രോ കണ്ടോന്മെന്റ് സോണുകള് മതിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്ഹി: കൊവിഡ് രണ്ടാംഘട്ട വ്യാപനം കുതിച്ചുയരുന്നതിനിടെ ഇനിയൊരു രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കൂടുതലുള്ള പ്രദേശങ്ങളെ മൈക്രോ കണ്ടോന്മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള് കടുപ്പിക്കാം.…
Read More » -
India
സമരം ശക്തമാക്കാനൊരുങ്ങി കര്ഷകര്; ഏപ്രില് 10 ന് കെഎംപി എക്സ്പ്രസ് ഹൈവെ ഉപരോധിക്കും
ന്യൂഡല്ഹി: പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഡല്ഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഏപ്രിൽ 10ന് ഹരിയനയിലെ കെഎംപി എക്സ്പ്രസ്സ്വേ കർഷകർ…
Read More » -
Sports
ഐപിഎൽ ആഘോഷം ഇന്നുമുതൽ; ഉദ്ഘാടന മത്സരത്തിൽ രോഹിതും കോലിയും ഏറ്റുമുട്ടും
ചെന്നൈ: അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഐ.പി.എല് ക്രിക്കറ്റിന്റെ ആവേശം. ഇന്ത്യന് പ്രീമിയര് ലീഗ് ട്വന്റി20 ക്രിക്കറ്റ് 14-ാം സീസണിലെ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്…
Read More » -
Kodanchery
ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു
കോടഞ്ചേരി: ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്ക്ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂര് ജോസ് വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ്…
Read More » -
Kerala
മുഖ്യമന്ത്രിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളേജിലെത്തിച്ചു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളേജിലേക്കെത്തിച്ചു. രാത്രി 8 മണിയോടെയാണ് മെഡിക്കല് കോളേജിലെത്തിച്ചത്. മകള് വീണയും മരുമകന് പി എ മുഹമ്മദ്…
Read More » -
Kerala
മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്ചാണ്ടിക്കും കോവിഡ്
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്ചാണ്ടിക്ക്…
Read More » -
Kozhikode
ബാലുശ്ശേരി കരുമലയിൽ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ എൽഡിഫ് – യുഡിഎഫ് സംഘർഷം
ബാലുശ്ശേരി:ബാലുശ്ശേരി കരുമലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് – യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ…
Read More » -
India
മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു. സിആർപിഎഫ് ജവാൻ രാജേശ്വർ സിംഗ് മൻഹാസിനെയാണ് മാവോയിസ്റ്റുകൾ വിട്ടയച്ചത്. മധ്യസ്ഥ ചർച്ചക്കൊടുവിലാണ് മോചനം സാധ്യമായത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിന്…
Read More » -
Charamam
തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി അന്തരിച്ചു.
തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി (95) അന്തരിച്ചു. സംസ്കാരം നാളെ (09-04-2021- വെള്ളി) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 453 പേര്ക്ക് കോവിഡ് രോഗമുക്തി 391
ജില്ലയില് ഇന്ന് 453 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം…
Read More » -
Kerala
മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നേരത്തെ മകൾ വീണയ്ക്കും കൊവിഡ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 4353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂർ 393, മലപ്പുറം 359, കണ്ണൂർ 334, കോട്ടയം 324,…
Read More »
