thiruvambady
-
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ നവീകരിച്ച ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ നിർവഹിച്ചു. പ്രധാന അധ്യാപിക…
Read More » -
Thiruvambady
കെ ഫോൺ; തിരുവമ്പാടി മണ്ഡലത്തിൽ അവലോകനയോഗം നടത്തി
തിരുവമ്പാടി: അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ കെഫോൺ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ ആദ്യഘട്ടം സംബന്ധിച്ച് പ്രവർത്തന അവലോകനം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷൻ അഭിയാൻ പദ്ധതി ക്ലാസ് നടത്തി
തിരുവമ്പാടി : ദേശീയ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ഈറ്റ് സ്മാർട്ട് ലൈവ് സ്മാർട്ട്’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്…
Read More » -
Thiruvambady
തിരുവമ്പാടി – കൂടരഞ്ഞി റോഡിന് 3 കോടി രൂപയുടെ ഭരണാനുമതിതായി ലിന്റോ ജോസഫ് എം എൽ.എ
തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥന ബജറ്റിൽ നേരത്തെ ഉൾപ്പെടുത്തിയത് പ്രകാരമാണ് 3 കോടി രൂപയുടെ ഭരണാനുമതി…
Read More » -
Thiruvambady
ലയൺസ് ഇന്റർനാഷണലിന്റെ ചിത്രരചന – ഉപന്യാസരചന മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം ചെയ്തു; മത്സരങ്ങൾ ഒക്ടോബർ 2 ന് തിരുവമ്പാടി ലയൺസ് ഹാളിൽ
തിരുവമ്പാടി : ലയൺസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് തിരുവമ്പാടി ഒക്ടോബർ 2 ന് ലയൺസ് ഹാളിൽ സംഘടിപ്പിക്കുന്ന ചിത്രരചന – ഉപന്യാസരചന മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം…
Read More » -
Thiruvambady
കൂമ്പാറയിൽ തോടുകൈയേറി സ്ലാബ് സ്ഥാപിച്ചതിനെച്ചൊല്ലി വിവാദം
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറയിൽ തോട് കൈയേറി കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചു. അങ്ങാടിയിലെ രണ്ടുകെട്ടിടങ്ങൾക്കിടയിലൂടെ ഒഴുകുന്ന തോടാണ് കൈയേറി നിർമാണപ്രവൃത്തി നടത്തിയത്. ഏതാണ്ട് അഞ്ചുമീറ്റർ നീളത്തിലാണ്…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പോഷൻ അസംബ്ലി നടന്നു
തിരുവമ്പാടി. നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് പോഷൻ അസംബ്ലി നടന്നു. ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം…
Read More » -
Thiruvambady
മുക്കം ഉപജില്ലാ കലോത്സവം 501അംഗ സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: നവംബർ 1 ,2 ,3 തീയതികളിൽ തിരുവമ്പാടിയിൽ വച്ച് നടക്കുന്ന മുക്കം ഉപജില്ലാ കലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 5000 ത്തോളം…
Read More » -
Thiruvambady
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി എഫ്.എച്ച്.സി യിൽ ലോക ഹൃദയദിനം ആചരിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി എഫ്.എച്ച്.സി യിൽ ലോക ഹൃദയദിനം ആചരിച്ചു . ‘എല്ലാ ഹൃദയങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ എന്ന ദിനാചരണ…
Read More » -
Thiruvambady
തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണം; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കൂ
തിരുവമ്പാടി: തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണം. ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള എക്സോസ്റ്റ് ഫാൻ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്. രാവിലെ ബീവറേജ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ്…
Read More » -
Thiruvambady
ഡി ടി പി സിയുടെ നേതൃത്വത്തിൽ അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജീവൻ രക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും, ഫയർഫോഴ്സിന്റെയും സഹകരണത്തോടെ ജീവൻ രക്ഷാ ബോധവൽക്കരണ…
Read More » -
Thiruvambady
നാടക സർഗോത്സവം ഒക്ടോബർ 28,29,30 തിയ്യതികളിൽ തിരുവമ്പാടിയിൽ
തിരുവമ്പാടി : ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അറീന 2022 എന്ന പേരിൽ 3 ദിവസത്തെ നാടകോത്സവും മറ്റു സർഗാത്മക ആവിഷ്കാരങ്ങളും സംഘടിപ്പിക്കുന്നു. ഒക്ടോബർ 28,29,30…
Read More » -
Thiruvambady
കലാ – സാംസ്കാരിക – മാനവഐക്യ പ്രവർത്തനങ്ങൾക്കായി; തിരുവമ്പാടിയിൽ സൗഹൃദ സാംസ്കാരിക വേദിക്ക് തുടക്കമായി
തിരുവമ്പാടി: തിരുമ്പാടിയുടെ വിവിധ കലാ – സാംസ്കാരിക – മാനവഐക്യ പ്രവര്ത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗഹൃദ സാംസ്കാരിക വേദിക്ക് തുടക്കമായി. വേദിയുടെ…
Read More » -
Thiruvambady
തെരുവുനായ ശല്ല്യത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് വാഹന പ്രചരണജാഥ സഘടിപ്പിച്ചു
തിരുവമ്പാടി: വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.…
Read More » -
Thiruvambady
താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസ വിദ്യാർഥികൾക്കും, തിയ്യര് തട്ടേക്കാട്ട് ജുമാഅത്ത് പള്ളിയിൽ നിസ്കരിക്കാൻ പോകുന്നവരുടെ ജീവനു ഭീഷണിയാവുന്ന രീതിയിൽ തകർന്ന്…
Read More » -
Thiruvambady
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടിയിൽ സാംസ്കാരിക സംഗമം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊടുവള്ളി ബ്ലോക്ക് തല വനിതാവേദി, സാംസ്കാരിക വേദി സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ…
Read More » -
Thiruvambady
ഭക്ഷ്യ സുരക്ഷാ ലൈസൻസ് ക്യാമ്പ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവമ്പാടി സർക്കിളും, കെ.എച്ച്.ആർ.എ തിരുവമ്പാടി യൂണിറ്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് മേള സംഘടിപ്പിക്കുന്നു. 24/09/2022 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ഹർത്താൽ പൂർണം
തിരുവമ്പാടി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തിരുവമ്പാടി മണ്ഡലത്തിൽ പൂർണം. അവശ്യ സർവീസുകൾ തുറന്നു പ്രവർത്തിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നപ്പോഴും ചില കടകൾ തുറന്നു പ്രവർത്തിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങളെ വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആടും, കോഴിയും വിതരണം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് ഉറുമി വാർഡിലെ നീലിമ കുടുംബശ്രീ അംഗങ്ങൾക്കാണ് ആടിനെയും…
Read More » -
Local
ഹോമിയോ ആശുപത്രി റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു
തിരുവമ്പാടി : ഗവ. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു. വാഹനഗതാഗതവും കാൽനടയാത്രയും ഒരേപോലെ ദുഷ്കരമായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്.…
Read More »
