thiruvambady
-
Thiruvambady
യു ഡി എഫിന്റെ കർഷക വിരുദ്ധ നയം അവസാനിപ്പിക്കണമെന്ന് കേരള കർഷക യൂണിയൻ (എം )
തിരുവമ്പാടി : പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ,മാധവ് ഗാഡ്ഗിൽ വിഷയങ്ങളിൽ കേരളത്തിലെ കർഷകർക്കൊപ്പം നിന്നത് തെറ്റായിപ്പോയി എന്നും അതിൽ പശ്ചാത്തപിക്കുന്നു എന്നും പറഞ്ഞ കെപിസിസി പ്രസിഡണ്ടിന്റെ പ്രസ്താവന…
Read More » -
Thiruvambady
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആംബുലൻസ് ഡ്രൈവർക്ക് ആദരം
തിരുവമ്പാടി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആംബുലൻസ് ഡ്രൈവർക്ക് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷന്റെ ആദരം. ആംബുലൻസ് ഡ്രൈവറായ മറിയാമ്മ ബാബുവിനെയാണ് എ. ഒ.…
Read More » -
Thiruvambady
വിവിധ ഇടങ്ങളിൽ സോളാർ ലാംബുകൾ സ്ഥാപിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വെട്ടം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പ്രധാന ഇടങ്ങളിൽ സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചു. ആനക്കാംക്കാംപൊയിൽ പാലത്തിനു സമീപം, അരിപ്പാറ വെള്ളംച്ചാട്ടം, മധുരമൂല ജംഗ്ഷൻ,…
Read More » -
Thiruvambady
അഗ്രോ സർവീസ് സെന്ററിന്റെ പച്ചക്കറി വിളവെടുപ്പ് ഉത്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു.
തിരുവമ്പാടി: അഗ്രോ സർവീസ് സെന്ററിന്റെ പച്ചക്കറി വിളവെടുപ്പ് ഉത്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ച…
Read More » -
Thiruvambady
ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തി
തിരുവമ്പാടി: ഭൂമിക്ക് താരിഫ് വില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, പഞ്ചായത്തുകൾ നികുതി ഒഴിവാക്കിയ വീടുകൾക്കും, കുടുംബങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങൾക്കും, ദാനം ധനനിശ്ചയം, ആധാരങ്ങൾക്കും വിലനിർണ്ണയ സർട്ടിഫിക്കറ്റ്…
Read More » -
Thiruvambady
എം.സി.ഫ് പരിസര ശുചീകരണവും, ബൂട്ട് വിതരണവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ എം.സി. ഫ് പരിസരം ഹരിത കേരള മിഷന്റെയും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ വോംസ് ഇക്കോ സോലൂഷനും ഹരിത കർമ്മ…
Read More » -
Thiruvambady
തിരുവമ്പാടി വില്ലേജ് ഓഫീസിൽ ഓഫീസറില്ല ജനം വലയുന്നു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഓഫീസർ അവധിയിലായതിനാൽ പുത്തൂർ വില്ലേജ് ഓഫീസർക്കാണ് ഇപ്പോൾ ചുമതല. നേരത്തേ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കായിരുന്നു…
Read More » -
Thiruvambady
വനിതാദിനത്തിൽ പെൺകുട്ടികൾക്ക് സ്വയം സുരക്ഷാ പരിശീലനം നൽകി.
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പെൺകുട്ടികൾക്ക് സ്വയം സുരക്ഷയിൽ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള കായികമുറകൾ…
Read More » -
Thiruvambady
ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്
തിരുവമ്പാടി:ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്.തിരുവമ്പാടി മിൽമുക്കിൽ മില്ലിന് മുൻവശത്തായി റോഡിന് സമീപത്തായി നിന്നിരുന്ന യുവാവിനെ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ തിരുവമ്പാടി പഞ്ചിളി നിഷാമിനെ…
Read More » -
Thiruvambady
യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ് യു.പി. സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ, യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.പരിപാടികളുടെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. …
Read More » -
Thiruvambady
ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ തിരുവമ്പാടിയിൽ അനുശോചന യോഗം നടത്തി
തിരുവമ്പാടി : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റും കേരള മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ അമരക്കാരനുമായ പാണക്കാട് സെയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ തിരുവമ്പാടിയിൽ സർവ്വ…
Read More » -
Thiruvambady
കാട്ടാനശല്യം; കർഷകർക്ക് നഷ്ടപരിഹാരം നൽകണം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലുംപുല്ല്, ഓടപ്പൊയിൽ ഭാഗത്തെ കാട്ടാനശല്യം തടയാൻ നടപടി വേണമെന്ന് ലോക് താന്ത്രിക് ജനതാദൾ പൂവാറൻതോട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം…
Read More » -
Thiruvambady
കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ചന്ത വിപണനമേള സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും, വിവിധ യൂണിറ്റുകളുടെ സംയുക്ത സംരംഭങ്ങളുടെയും ഉത്പന്നങ്ങളും സംഘകൃഷി വഴി ഉൽപാദിപ്പിച്ച…
Read More » -
Charamam
തിരുവമ്പാടി: പ്ലാക്കിശ്ശേരി പരേതനായ സി എം മാത്യുവിന്റെ ഭാര്യ പി. ജെ. റോസമ്മ അന്തരിച്ചു
തിരുവമ്പാടി : പ്ലാക്കിശ്ശേരി പരേതനായ സി എം മാത്യുവിന്റെ ഭാര്യ പി. ജെ. റോസമ്മ (87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (05-03-2022- ശനി) വൈകുന്നേരം 05:00 മണിക്ക്…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം മാക്കോൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി ചണ്ഡിഗഡിൽ അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം മാക്കോൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (80) ചണ്ഡിഗഡിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ചണ്ഡിഗഡിൽ. മേപ്പാടി (വയനാട്) കോട്ട നാട് ജി യു…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു; ആളപായമില്ല
തിരുവമ്പാടി: ഭാരത് പെട്രോൾ പമ്പിനു സമീപം ഇന്നു പുലർച്ചെ നിയന്ത്രണം വിട്ട കാർ ഇലക്ടിക്ക് പോസ്റ്റ് തകർത്തു. ആളപായമില്ല, ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു. തിരുവമ്പാടിയിൽ പിഎസ്സി…
Read More » -
Thiruvambady
റോട്ടറി ഇൻറർനാഷണലും, ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവമ്പാടി: റോട്ടറി ഇൻറർനാഷണൽ ക്ലബ്ബും, ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച (05-03-2022) തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കോവിഡ് വന്നതിന്…
Read More » -
Thiruvambady
ഓഫീസ് കയറി മടുക്കേണ്ട; തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘സ്മാർട് വ്യാപാർ’ പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യാപാര വ്യവസായങ്ങൾക്കും ട്രേഡ് ലൈസൻസ് നൽകുന്ന പ്രവർത്തനങ്ങൾ ലളിതവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്ഥാപന ങ്ങളുടേയും ഡിജിറ്റൽ വിവര…
Read More » -
Thiruvambady
പ്രവാസി ഭദ്രത പദ്ധതി ഉത്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത പദ്ധതി ഉത്ഘാടനം ചെയ്തു. നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് കുടുംബശ്രീ പ്രവാസി ഭദ്രത പദ്ധതി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനാനുമതി : ആരോഗ്യ വിഭാഗം പരിശോധന നടത്തി
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയ (പൊതു ശ്മശാനം) ത്തിന്റെ പ്രവർത്തനാനുമതി ലഭിക്കുന്നതിനായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് നൽകിയ അപേക്ഷകയുടെ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യ വിഭാഗം…
Read More »
