thiruvambady
-
Thiruvambady
തിരുബാലസഖ്യം രൂപതാ കലോത്സവം: തിരുവമ്പാടി ഫൊറോന ചാമ്പ്യന്മാര്
തിരുവമ്പാടി : തിരുബാലസഖ്യം രൂപതാ കലോത്സവത്തില്‍ തിരുവമ്പാടി ഫൊറോന ഓവറോള്‍ ചാമ്പ്യന്മാരായി. പാറോപ്പടി ഫൊറോന രണ്ടും കോടഞ്ചേരി ഫൊറോന മൂന്നും സ്ഥാനങ്ങള്‍ നേടി. ഇടവകാടിസ്ഥാനത്തില്‍ കൂടരഞ്ഞി ഇടവകയാണ്…
Read More » -
Thiruvambady
ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപതാ കലോത്സവം ‘പ്രേഷിതം 2K25’: കൂരാച്ചുണ്ട് മേഖല ചാമ്പ്യന്മാര്
തിരുവമ്പാടി : ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപതാ കലോത്സവം പ്രേഷിതം 2K25ല്‍ കൂരാച്ചുണ്ട് മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. തിരുവമ്പാടി മേഖല രണ്ടും കോടഞ്ചേരി മേഖല മൂന്നും സ്ഥാനങ്ങള്‍…
Read More » -
Thiruvambady
തിരുവമ്പാടി സർവീസ് ബാങ്ക് പൊതുയോഗം
തിരുവമ്പാടി : തിരുവമ്പാടി സഹകരണബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു ഉദ്ഘാടം ചെയ്തു. മുൻകാല പ്രസിഡന്റുമാരായ തോമസ് വർഗീസ് കണ്ടത്തുംതൊടികയിൽ, ടി.പി. ജോയി തോമരക്കാട്ടിൽ,…
Read More » -
Thiruvambady
തിരുവമ്പാടി-മറിപ്പുഴ റോഡ്: പ്രവൃത്തി ഇഴയുന്നു
തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴയുന്നതായി ആക്ഷേപം. നിർമാണമാരംഭിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ…
Read More » -
Thiruvambady
ചുഴിയിലകപ്പെട്ട ക്യാമറ മുങ്ങിയെടുത്തു; സിനിമാസെറ്റിലെ താരങ്ങളായി വിദ്യാർഥികൾ
തിരുവമ്പാടി : സിനിമാചിത്രീകരണത്തിനിടെ പുഴയിൽവീണ് കാണാതായ ഗോപ്രോ ക്യാമറ മുങ്ങിയെടുത്ത് താരങ്ങളായി വിദ്യാർഥികൾ. പുല്ലുരാംപാറ പള്ളിപ്പടി പള്ളിപ്പാലത്തിനുസമീപം ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞദിവസം ‘ഡർബി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയാണ് സ്റ്റണ്ട്…
Read More » -
Thiruvambady
കുപ്പശ്ശേരി സരോജിനി അന്തരിച്ചു
തിരുവമ്പാടി : അത്തിപ്പാറ,പരേതനായ കുപ്പശ്ശേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (78) അന്തരിച്ചു മക്കൾ: ശിവൻ, പ്രകാശൻ, പ്രസാദ്, മരുമക്കൾ: സുമതി,ഷിജി,ഗിരിജ, സംസ്കാരം : ഇന്ന് (18/10/2025 ശനിയാഴ്ച)…
Read More » -
Thiruvambady
എസ് വൈ എസ് സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു
തിരുവമ്പാടി: തോട്ടത്തിൻകടവ് യൂണിറ്റ് സാന്ത്വന കേന്ദ്രം സയ്യിദ് മുസ്സമ്മിൽ തങ്ങൾ വാവാട് നാടിന് സമർപ്പിച്ചു.തോട്ടത്തിൽ കടവിൽ നടന്ന പരിപാടിയിൽ നാസർ തോട്ടത്തിൻകടവ് അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് ശുചീകരണഫണ്ട് ലാപ്സാക്കിയതിൽ പ്രതിഷേധം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് 38 ലക്ഷംരൂപ ശുചീകരണഫണ്ട് ലാപ്സാക്കിയതിൽ എൽഡിഎഫ് മെമ്പർമാരുടെ പ്രതിഷേധം.ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മലിനജലം ഒഴുക്കിവിടുന്നതിനുമായി 2020-2021 വാർഷികപദ്ധതിയിൽ ശുചീകരണഫണ്ട് ഉപയോഗിച്ച് അഴുക്കുചാൽ…
Read More » -
Thiruvambady
മാതാളികുന്നേൽ ഏലിക്കുട്ടി ദേവസ്യ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ മാതാളികുന്നേൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (84) അന്തരിച്ചു. സംസ്കാരം: ഇന്ന് (17-10-2025-വെള്ളി) ഉച്ചകഴിഞ്ഞ് 02:00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.…
Read More » -
Thiruvambady
കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര സമാപിച്ചു
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായി നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ താമരശ്ശേരി രൂപതയിലെ പര്യടനം തിരുവമ്പാടിയിൽ…
Read More » -
Thiruvambady
കിണറ്റിലെ പൊത്തിൽ ‘അജ്ഞാതജീവി’ കുടുങ്ങി
തിരുവമ്പാടി : കിണറ്റിലകപ്പെട്ട അജ്ഞാതജീവിക്കായി ഒരു പകൽമുഴുവൻ കാടടച്ചുള്ള പരിശോധന. വനംവകുപ്പും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുമെല്ലാം പരിശ്രമിച്ചിട്ടും ജീവിയെ പുറത്തുചാടിക്കാനായില്ല. കിണറിനകത്ത് ഗുഹപോലെയുള്ള പൊത്തിലൊളിച്ചിരിപ്പാണ് അജ്ഞാതജീവി. കൂടരഞ്ഞി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
തിരുവമ്പാടി :ആരോഗ്യ, കാര്‍ഷിക, മൃഗസംരക്ഷണ, പശ്ചാത്തല വികസന മേഖലകളില്‍ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വാർഡ് സംവരണം
1- മുത്തപ്പൻപുഴ-ജനറൽ2- കാവുംകല്ലേൽ വനിത3- ആനക്കാംപൊയിൽ വനിത4- കൊടക്കാട്ടുപാറ, വനിത5- പൊന്നാങ്കയം, ജനറൽ6- ഉറുമി , ജനറൽ7- പുന്നക്കൽ, ജനറൽ8- ഒറ്റപ്പൊയിൽ, ജനറൽ9- തിരുവമ്പാടി ടൗൺ, എസ്…
Read More » -
Thiruvambady
കത്തോലിക്കാ കോൺഗ്രസ് അവകാശസംരക്ഷണദിനം ആചരിച്ചു
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടന്ന അവകാശസംരക്ഷണദിനാചരണം സേക്രഡ് ഹാർട്ട് ഫൊറോന പള്ളിവികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവർ…
Read More » -
Thiruvambady
ചെറുപുഷ്പ മിഷൻലീഗ് രൂപതാ കലോത്സവം
തിരുവമ്പാടി : ചെറുപുഷ്പ മിഷൻലീഗ് തിരുബാലസഖ്യം താമരശ്ശേരി രൂപതാ കലോത്സവം തിരുവമ്പാടി അൽഫോൻസാ കോളേജിൽ ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനംചെയ്തു. രൂപതാ പ്രസിഡന്റ് ജിനോ…
Read More » -
Thiruvambady
തിരുവമ്പാടി കൂൺ ഗ്രാമം ഉദ്ഘാടനവും പരിശീലനവും നടത്തി
തിരുവമ്പാടി : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തിരുവമ്പാടി നിയോജകമണ്ഡലം കൂൺ ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.…
Read More » -
Thiruvambady
ക്ഷേത്രങ്ങളിലെ കൊള്ള വിശ്വാസികളോടുള്ള വെല്ലുവിളി ; ഗിരീഷ് തേവള്ളി
തിരുവമ്പാടി : ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണവും വെള്ളിയും മറ്റു കാണിക്കവസ്തുക്കളും കൊള്ളയടിക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി റൂറൽ ജില്ലാ ജനറൽ സെക്രട്ടറി…
Read More » -
Thiruvambady
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി
തിരുവമ്പാടി:തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി.പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും റോട്ടറി ക്ലബ്ബിന്റെയും…
Read More » -
Thiruvambady
പിക്കപ്പുകൾ കൂട്ടിയിടിച്ച് വാഹനാപകടം :ഡ്രൈവർക്ക് പരിക്ക്
തിരുവമ്പാടി :താഴെ തിരുവമ്പാടി – ഗേറ്റുംപടി റോഡി പിക്കപ്പുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്ഇന്നലെ വൈകിട്ടായിരുന്നു മുതിയോട്ടുമ്മൽ അംഗൻവാടിക്ക് സമീപം ചാലിൽതൊടി വളവിൽ പിക്കപ്പുകൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ…
Read More » -
Thiruvambady
ഷാഫി പറമ്പിൽ എം പി ക്ക് പോലീസ് മർദ്ദനം:തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് (ഐ )കമ്മിറ്റി പ്രതിഷേധിച്ചു
തിരുവമ്പാടി :പേരാമ്പ്രയിൽരാഷ്ട്രീയ സംഘർഷം ഒഴിവാക്കുന്നതിന് പരിശ്രമത്തിൽ ഏർപ്പെട്ട ഷാഫി പറമ്പിൽ എംപിയെകരുതിക്കൂട്ടിലാത്തി ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേൽപ്പിച്ച പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി ബ്ലോക്ക്…
Read More »
