thiruvambady
-
Thiruvambady
കുടിയേറ്റമേഖലയിൽ കുടിയിറക്കം
തിരുവമ്പാടി: മലബാർ കുടിയേറ്റചരിത്രത്തിന് നൂറ്റാണ്ട് പിന്നിടുമ്പോൾ കാണുന്നത് കുടിയിറങ്ങുന്ന ദയനീയകാഴ്ചകൾ. വന്യമൃഗങ്ങളിൽനിന്ന് രക്ഷതേടി ഉള്ളതും പെറുക്കി കുടുംബങ്ങൾ കുടിയിറങ്ങുകയാണ്. ജീവൽപ്രശ്നത്തിന്റെ, അതിജീവനത്തിന്റെ തീക്ഷ്ണമായ ദശാസന്ധിയിലൂടെയാണ് മലയോരവാസികൾ ഇന്ന്…
Read More » -
Thiruvambady
വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കണം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ സ്കൂൾ തുറക്കുന്നതിനുമുൻപ് പൂർവസ്ഥിതിയിലാക്കണമെന്ന് ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജിജി എടത്തനാക്കുന്നേൽ അധ്യക്ഷനായി.…
Read More » -
Thiruvambady
സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിന് തിരുവമ്പാടിയിൽ നാളെ തുടക്കം
തിരുവമ്പാടി: രണ്ടു ദിവസത്തെ സി.പി.ഐ തിരുവമ്പാടി മണ്ഡഡലം സമ്മേളനത്തിന് വെള്ളിയാഴ്ച തിരുവമ്പാടിയിൽ പൊതുസമ്മേളനത്തോടെ തുടക്കമാവും. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക,കൊടിമര, ബാനർ ജാഥകൾ വെള്ളിയാഴ്ച വൈകുന്നേരം തിരുവമ്പാടിയിലെ…
Read More » -
Thiruvambady
കുന്നപ്പള്ളി (പ്ലാക്കിൽ) ചിന്നമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ കുന്നപ്പള്ളി (പ്ലാക്കിൽ) ജോണിന്റ ഭാര്യ ചിന്നമ്മ (66) അന്തരിച്ചു. സംസ്ക്കാരം നാളെ (21-05-2025-ബുധൻ) രാവിലെ 10:30ന് പുന്നക്കൽ ഉള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Thiruvambady
മേലെ പൊന്നാങ്കയത്ത് ജനവാസമേഖലയിൽ കാട്ടാന; കൃഷി നശിപ്പിച്ചു
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. അമ്പലവേലി സാബുവിന്റെ വാഴ, തെങ്ങ്, കമുക്, പുതുപറമ്പിൽ അനിലിന്റെ തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു.…
Read More » -
Thiruvambady
ചക്കുംമൂട്ടിൽ ഫിലിപ്പോസ് (കുട്ടായി) അന്തരിച്ചു
തിരുവമ്പാടി: തമ്പലമണ്ണ ചക്കുംമൂട്ടിൽ ഫിലിപ്പോസ് (കുട്ടായി – 95) അന്തരിച്ചു. സംസ്കാരം; ഇന്ന് ( 20-05-25) 3 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Thiruvambady
പനച്ചിക്കപ്പാലം ജീർണാവസ്ഥയിൽ
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം പനച്ചിക്കപ്പാലം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ. കൈവരികൾ ദ്രവിച്ചുനാമാവശേഷമായി. പാലത്തോട് ചേർന്ന് സമീപനറോഡിൽ ഗർത്തം രൂപപ്പെട്ടത് ഗതാഗത ഭീഷണി ഉയർത്തുന്നുണ്ട്. മൂന്ന് മുളകൾ…
Read More » -
Thiruvambady
തേനരുവിയും തമ്പുരാൻകൊല്ലിയും വിട്ടൊഴിയാതെ കാട്ടാനകൾ
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി, കക്കാടംപൊയിൽ തേനരുവി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതി പടർത്തിയിരിക്കുകയാണ്. മാസങ്ങളായി ഇവിടെ…
Read More » -
Thiruvambady
സ്നേഹ സന്ദേശ യാത്രയും മെഡിസിൻ ബോക്സ് ഉദ്ഘാടനവും നടത്തി
തിരുവമ്പാടി :കിടപ്പുരോഗികളെയും നിർധന കുടുംബങ്ങളെയും സന്ദർശിച്ച് ആശ്വാസമേകുന്നതിനും അവർക്ക് സഹായം എത്തിക്കുന്നതിനും വേണ്ടി ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സ്നേഹ സന്ദേശ യാത്ര തിരുവമ്പാടി…
Read More » -
Thiruvambady
വെട്ടുകല്ലമ്മാക്കൽ രാധാമണി അന്തരിച്ചു
തിരുവമ്പാടി :തമ്പലമണ്ണ, വെട്ടുകല്ലമ്മാക്കൽ കൃഷ്ണന്റെ മകൾ രാധാമണി (65) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പത്മിനി, കുമാരി, മോഹൻദാസ്, പ്രകാശ്, പരേതരായ സരോജിനി, പീതാംബരൻ, മുരളീധരൻ. സംസ്കാരം :…
Read More » -
Thiruvambady
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവമ്പാടി :തിരുവമ്പാടി – കൂടരഞ്ഞി ഒറ്റപൊയിൽ മുതൽ കരിങ്കുറ്റി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (19/05/2025 മുതൽ 20/05/2025 വരെ )ഇത് വഴിയുള്ള ഗതാഗതം…
Read More » -
Thiruvambady
സർഗാത്മകമിഴിതുറന്ന് ജനചേതന പാഠശാല
തിരുവമ്പാടി : കലയും സംഗീതവും സാഹിത്യവും വിദ്യാഭ്യാസവുമെല്ലാം ലയിച്ചുചേർന്ന് സർഗാത്മകതയുടെ നൂതനവഴികൾ തുറന്ന് ഒരു പാഠശാല. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടക്കുന്ന ജനചേതന പാഠശാല…
Read More » -
Thiruvambady
മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി
തിരുവമ്പാടി :മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.ഇതിൻ്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ്…
Read More » -
Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി :തമ്പലമണ്ണ 33 കെ.വി ഫീഡറിൽ ടച്ചിംഗ് വർക്ക് നടക്കുന്നത് മൂലം ഇന്ന് (15.05.2025 വ്യാഴം) തമ്പലമണ്ണ, ഉറുമി എന്നീ സബ് സ്റ്റേഷനുകൾ ഓഫ് ആയതിനാൽ ,താമരശ്ശേരി,…
Read More » -
Thiruvambady
കർഷകസംഘം മികച്ച കർഷകനെ ആദരിച്ചു
തിരുവമ്പാടി: സ്വാതന്ത്രകർഷക സംഘം സുവർണ ജൂബിലിയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മികച്ച കർഷകനായ ഷിജോ കണ്ടോതുതോടിക പുല്ലുരാപാറയെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു.നിയൊജക മണ്ഡലം മുസ്ലിം ലീഗ്…
Read More » -
Thiruvambady
ഫാദർ ഫെബിന് പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി
തിരുവമ്പാടി : താമരശ്ശേരി രൂപതാ വൈദികനും ഇറാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയുമായ ഫാ. ഫെബിന് സെബാസ്റ്റ്യന്‍ പുതിയാപറമ്പിലിനെ മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. ആനക്കാംപൊയില്‍ പുതിയാപറമ്പില്‍ സെബാസ്റ്റ്യന്‍…
Read More » -
Thiruvambady
സ്വകാര്യ ബസ്സും ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി :തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.ഇന്ന്…
Read More » -
Thiruvambady
നായശല്ല്യം, എ ബി സി പദ്ധതി നിർത്തണം. കേരള കോൺഗ്രസ്(എം)
തിരുവമ്പാടി:കേരളത്തിൽ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ നായ്ക്കളുടെ കടിയേറ്റ് വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചു. തെരുവ് നായകളുടെ ശല്ല്യം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ…
Read More » -
Thiruvambady
ശ്രേയസ്സ് വാർഷികാഘോഷം
തിരുവമ്പാടി : ശ്രേയസ്സ് ആനക്കാംപൊയിൽ യൂണിറ്റ് വാർഷികാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമവും റാലിയും നടത്തി. പാരിഷ് ഹാളിൽ ചേർന്ന പൊതുസമ്മേളനം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ ഉദ്ഘാടനംചെയ്തു.യൂണിറ്റ്…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പാഠശാലയ്ക്ക് തുടക്കം
തിരുവമ്പാടി : ജനചേതന കലാസാംസ്കാരിക പഠനകേന്ദ്രം സ്കൂൾ വിദ്യാർഥികൾക്കായി തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ അഞ്ചുദിവസത്തെ സർഗാത്മക പാഠശാല ആരംഭിച്ചു. അധ്യാപകനും നാടകപ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ്…
Read More »
