Thiruvambady
ലോക ഹൃദയദിനം ആചരിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും കെഎംസിടി നഴ്സിങ് കോളേജിന്റെയും നേതൃത്വത്തിൽ നടന്ന ലോക ഹൃദയദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇ.ജി. ഷീജ, സിയാ സക്കറിന, മുഹമ്മദ് മുസ്തഫ ഖാൻ, ലിയ സെബാസ്റ്റ്യൻ, അൽഫോൺസ് ബേബി എന്നിവർ സംസാരിച്ചു.






