അങ്ങാടിയിലെ
-
Koodaranji
കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ മരണപ്പെട്ടു
കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ (63) നിര്യാതനായി. കാവുംങ്കണ്ടി കുടംബാംഗമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ കടന്നമണ്ണ സ്വദേശിയാണ്.കൂടരഞ്ഞി അങ്ങാടിയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരനും ഏവർക്കും പ്രിയപ്പെട്ടവരുമായിരുന്നു…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി പറതൊടി ബാപ്പുവിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി പറതൊടി ബാപ്പുവിൻ്റെ ഭാര്യ ഫാത്തിമ (59) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-06-224-ശനി) വൈകുന്നേരം 04:00-ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.…
Read More » -
Mukkam
അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം; വ്യാപാരികൾ
മുക്കം : അഗസ്ത്യൻമുഴി അങ്ങാടിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. മിനി…
Read More » -
Kodiyathur
തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥയും കോട്ടമ്മൽ അങ്ങാടിയിലെ കിഫ്ബി വർക്കിന്റെ മെല്ലെപ്പോക്കും; വാർഡ് വികസന സമിതി എം.എൽ.എയ്ക്ക് നിവേദനം നൽകി
കൊടിയത്തൂർ: കോട്ടമ്മൽ – തെയ്യത്തും കടവ് റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിരവധി ഇടങ്ങളിലേക്കുള്ള രോഗികൾ, വിദ്യാർഥികൾ, മറ്റു യാത്രക്കാർ…
Read More » -
Kodiyathur
കൊടിയത്തൂർ അങ്ങാടിയിലെ ട്രൈനേജ് നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടിയിലെ ട്രൈനേജ് സംവിധാനത്തിന്റെ പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന പൊടി ശല്യത്തിന് അറുതിയുണ്ടാക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. എഞ്ചിനീയർ…
Read More » -
Kodanchery
കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
കോടഞ്ചേരി: പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്,വേളംങ്കോട് കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും പരിശോധന നടത്തി. ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തുകയും…
Read More » -
Thiruvambady
മലയോര ഹൈവേ റോഡ് നിർമാണം; പുന്നയ്ക്കൽ അങ്ങാടിയിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി.
തിരുവമ്പാടി∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പുന്നയ്ക്കൽ അങ്ങാടിയിലെ റോഡ് ഉയർത്താൻ ഓടകളുടെ ഉയരം കൂട്ടിയത് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. ഈ ഭാഗത്തുള്ള കടകളിൽ നിന്ന് സാധനം…
Read More » -
Charamam
കൂടരഞ്ഞി അങ്ങാടിയിലെ വ്യാപാരി കോലോത്തും കടവ് വാഴേങ്ങൽ അലവി നിര്യാതനായി
കൂടരഞ്ഞി : കൂടരഞ്ഞി അങ്ങാടിയിലെ വ്യാപാരി കോലോത്തും കടവ്. വാഴേങ്ങൽ അലവി (70) നിര്യാതനായി. ഭാര്യ: നബീസ,മക്കൾ: അഷ്റഫ്, സക്കീന, ജമീല,മരുമക്കൾ : സുൽഫിക്കർ,(മലേമ്മ-കൂടരഞ്ഞി) ഫൈസൽ (കാരമൂല)…
Read More » -
Kodiyathur
കൊടിയത്തൂർ അങ്ങാടിയിലെ കോട്ടമ്മൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു വീഴുമെന്ന ഭീതിയിൽ നാട്ടുകാർ
കൊടിയത്തൂർ: കൊടിയത്തൂർ അങ്ങാടിയിലെ കോട്ടമ്മൽ കുടിവെള്ളപദ്ധതിയുടെ കൂറ്റൻ ടാങ്കിന്റെ കാലുകൾ പൊട്ടിപ്പൊളിഞ്ഞ വാട്ടർ ടാങ്ക് ഏതുസമയവും തകർന്നു വീഴുമെന്ന ഭീതിയിൽ രാത്രിയിൽ ധൈര്യമായി കിടന്നുറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ്…
Read More » -
Koodaranji
കൂടരഞ്ഞി അങ്ങാടിയിലെ മത്സ്യക്കടകളിൽ നിന്ന് 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
കൂടരഞ്ഞി അങ്ങാടിയിലെ മത്സ്യക്കടകളിൽ ആരോഗ്യവകുപ്പ് മിന്നൽപരിശോധന നടത്തി. പഴകിയതും കേടുവന്നതുമായ 25 കിലോ മത്സ്യം പിടിച്ചെടുത്തു. ഉടമകൾക്ക് പിഴ ചുമത്തി. ജനങ്ങളെ ചൂഷണംചെയ്യുന്ന രീതിയിലുള്ള പ്രവൃത്തികൾ അനുവദിക്കില്ലെന്നും…
Read More » -
Koduvally
കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ; ആവലാതിയുമായി തെരുവോര കച്ചവടക്കാരും
കൊടുവള്ളി : കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ. എന്നാൽ കുടുംബം പുലർത്താൻ മറ്റുവഴികളില്ലെന്ന ആവലാതിയുമായി തെരുവോര കച്ചവടക്കാരും. വ്യാപാര പ്രതിസന്ധി രൂക്ഷമായ കോവിഡ്…
Read More »
