അരിപ്പാറ
-
Thiruvambady
അരിപ്പാറ മുളങ്കടവ് റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ജെബി മേത്തർ എം.പിയുടെ എം.പി ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച അരിപ്പാറ മുളങ്കടവ് റോഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Thiruvambady
ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു. അപകടത്തിൽ പെട്ടത് കോഴിക്കോടു നിന്നെത്തിയ സംഘം. 14 പേരടങ്ങിയ സംഘത്തിലെ അഞ്ചു പേരാണ് മുങ്ങിപ്പോയത്. മൂന്ന് പേരെ…
Read More » -
Thiruvambady
ഡി ടി പി സിയുടെ നേതൃത്വത്തിൽ അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജീവൻ രക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും, ഫയർഫോഴ്സിന്റെയും സഹകരണത്തോടെ ജീവൻ രക്ഷാ ബോധവൽക്കരണ…
Read More » -
Kodanchery
അരിപ്പാറ വെള്ളച്ചാട്ടത്തിൽ ക്ലീൻ ക്യാമ്പെയിൻ നടത്തി
കോടഞ്ചേരി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ എൻ.എസ്.എസ് കെ.എം.സി.ടി യൂണിറ്റ് 118 കലോസ്മി “22. മൂന്നു ദിവസത്തെ ക്യാമ്പിന് ഭാഗമായി അരിപ്പാറ വെള്ളച്ചാട്ടത്തിൽ മാസ് ക്ലീനിങ് നടത്തി. ക്ലീൻ ക്യാമ്പയിനിൽ…
Read More » -
Thiruvambady
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.
തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ സൈനുദ്ദീന്റെ മകൻ സൽസബീൽ.യു (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ…
Read More » -
Kodanchery
അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
കോടഞ്ചേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) കോടഞ്ചേരി പഞ്ചായത്തിൽ ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം സെകട്ടേറിയറ്റ്,…
Read More » -
Kodanchery
കോടഞ്ചേരി; അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) കോടഞ്ചേരി പഞ്ചായത്തിൽ ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3.30ന് സിയാലിന്റെ ചെയർമാൻ കൂടിയായ…
Read More » -
Kodanchery
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തുഷാരഗിരി, അരിപ്പാറ മേഖലകളിൽ സഞ്ചാരികളുടെ തിരക്ക്
കോടഞ്ചേരി: സർക്കാർ നിയന്ത്രണ വിനോദസഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ എന്നിവിടങ്ങളിൽനിന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം സന്ദർശനാനുമതി ലഭിക്കാത്ത സഞ്ചാരികൾ കൂട്ടത്തോടെ നാരങ്ങതോട്ടിലേക്ക് എത്തുന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.നാരങ്ങാത്തോട് പതങ്കയം…
Read More » -
Kodanchery
അരിപ്പാറ വെള്ളച്ചാട്ടം ഇന്നുമുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു
കോടഞ്ചേരി: അരിപ്പാറ വെള്ളച്ചാട്ടം ഇന്നുമുതൽ ടൂറിസ്റ്റുകൾക്കായി തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എത്തുന്ന സന്ദർശകർക്ക് മാത്രമാണ് പ്രവേശനം. 9 മണി മുതൽ 5 മണിവരെയാണ് പ്രവൃത്തി സമയം.…
Read More » -
Thiruvambady
അരിപ്പാറ മുഖം മിനുക്കുന്നു; നവീകരണം ഉടൻ തീരും
തിരുവമ്പാടി: അറിപ്പാറ വെള്ളച്ചാട്ടത്തോട് അനുബന്ധിച്ചു ടൂറിസം വകുപ്പ് നടപ്പാക്കുന്ന നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 2012ൽ ഡിടിപിസി തുടക്കമിട്ട പദ്ധതികളാണ് ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പൂർത്തിയാകുന്നത്. ശുചിമുറി ബ്ലോക്കിന്റെ…
Read More » -
Thiruvambady
അരിപ്പാറ ടൂറിസം വികസന പദ്ധതിയും, തൂക്കുപാലവും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
തിരുവമ്പാടി – അരിപ്പാറ വെള്ളച്ചാട്ടം ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന സാധ്യതകൾ മുന്നിൽ കണ്ടുള്ള പരിസ്ഥിതി സൗഹൃദ…
Read More » -
Anakkampoyil
നവീകരിച്ച അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രവും തൂക്കുപാലവും ഫെബ്രുവരി ഒൻപതിന് നാടിന് സമർപ്പിക്കും
തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തിന് ഇനി പുതിയ മുഖം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ അരിപ്പാറ ടൂറിസം പദ്ധതിയുടെയും…
Read More »
