തിരുവമ്പാടി
-
Punnakkal
തിരുവമ്പാടി; വഴിക്കടവ് പാലം പൊളിച്ചു നീക്കൽ നാളെ ആരംഭിക്കും; ഗതാഗതം പൂർണമായി നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നാളെ (10-11-2022) മുതല്‍ പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നവംബർ…
Read More » -
Charamam
തിരുവമ്പാടി : തോട്ടത്തിൻകടവ് അനില ഹോട്ടൽ ഉടമ ചെങ്ങോട്ട് കുഞ്ഞൻ അന്തരിച്ചു
തിരുവമ്പാടി: തോട്ടത്തിൻകടവ് അനില ഹോട്ടൽ ഉടമ ചെങ്ങോട്ട് കുഞ്ഞൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് (09-11-2022- ബുധൻ) രാത്രി 08:00- മണിക്ക് കല്ലുരുട്ടിയിലെ വീട്ടുവളപ്പിൽ. തിരുവമ്പാടിയിൽ ദീർഘകാലം…
Read More » -
Thiruvambady
കേരള യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
തിരുവമ്പാടി: യൂത്ത് ഫ്രണ്ട് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി, പ്രസിഡൻറ് ഡിമൽ തോമസ്, വൈസ് പ്രസിഡന്റുമാർ ലിതിൻ ഫിലിപ്പ്, അജയ് ജോയ്, ജനറൽ സെക്രട്ടറിമാരായി ഷിന്റോ…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ നിർമ്മാണം തുടങ്ങാത്തതിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
തിരുവമ്പാടി: കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ്ങ് സെന്ററിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി കെ.എസ്.ആർ.ടി.സിക്ക് കൈമാറിയെങ്കിലും ഓപ്പറേറ്റിങ്ങ് സെൻ്റർ ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള…
Read More » -
Thiruvambady
തിരുവമ്പാടി അഗ്രി ടൂറിസം പാക്കേജ് ആസ്വദിക്കാനും, പഠിക്കാനുമായി കണ്ണൂർ ജില്ലാ കളക്ടർ അടങ്ങുന്ന സംഘം എത്തി
തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കണ്ണൂർ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടിൽ പദ്ധതി വിഹിതം നഷ്ടമാകുന്നു; എൽ.ഡി.എഫ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിനു പദ്ധതി പണം ചെലവഴിക്കാതെ, ജനങ്ങൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണന്ന് എൽ ഡി എഫ് ആരോപിച്ചു.…
Read More » -
Thiruvambady
നെടുംപറമ്പിൽ ഗ്രൂപ്പിന്റെ നവീകരിച്ച തിരുവമ്പാടി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
തിരുവമ്പാടി: രണ്ടു വർഷത്തിലേറെയായി തിരുവമ്പാടിയിൽ പ്രവർത്തിച്ചു വരുന്ന നെടുംപറമ്പിൽ ഗ്രൂപ്പിന്റെ തിരുവമ്പാടി ബ്രാഞ്ച്, ബസ്സ്റ്റാന്റിനു സമീപം മുട്ടത്തുകുന്നേൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ബ്രാഞ്ചിന്റെ പ്രവർത്തനം…
Read More » -
Thiruvambady
ജോൺ ചാക്കോ കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്
തിരുവമ്പാടി (കോഴിക്കോട്): കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റായി ജോൺ ചാക്കോ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. അവിഭക്ത കേരളാ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ജില്ലാ റിസോഴ്സ് പേഴ്സണും എക്സൈസ് ഉദ്യോഗസ്ഥനുമായ പ്രസാദ് വാവാടിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തുകയും ലഹരിക്കെതിരെ ഒരു…
Read More » -
Thiruvambady
കാലിക്കലവുമായി പ്രതിഷേധിച്ചു യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി
തിരുവമ്പാടി: വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ കാലിക്കലവുമേന്തി തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് തോന്നിയപോലെ വില കൂട്ടി പാവം ജനതയെ കഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജിൽ യു.ജി.സി. നാക് അക്രെഡിറ്റേഷന്റെ ഭാഗമായി പിയർ ടീം സന്ദർശിച്ചു
തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജിൽ യു.ജി.സി. നാക് അക്രെഡിറ്റേഷന്റെ ഭാഗമായി പിയർ ടീം സന്ദർശിച്ചു. യു.ജി.സി.യുടെ കീഴിലുള്ള നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലാണ് രണ്ടുദിവസത്തെ പരിശോധനയ്ക്കെത്തിയത്.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയം എം.എൽ.എ ലിന്റോ ജോസഫ് നാടിന് സമർപ്പിച്ചു
തിരുവമാടി: മലയോര മേഖലയായ തിരുവമ്പാടിയിൽ ഗ്യാസ് ക്രിമറ്റോറിയം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്…
Read More » -
Thiruvambady
തിരുവമ്പാടി പൊതുശ്മശാനം യാഥാർഥ്യമായി; ഉദ്ഘാടനം ഇന്ന് 3 മണിക്ക്
തിരുവമ്പാടി : പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം (ഗ്യാസ് ക്രിമറ്റോറിയം) യാഥാർഥ്യമായി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി ട്രഷറിക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ കരിദിനമാചരിച്ചു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണം കേരളപ്പിറവിദിനമായ നവംബർ ഒന്നിന് തിരുവമ്പാടി ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ചു. വർഷങ്ങളായി നൽകാനുളള ശമ്പള…
Read More » -
Thiruvambady
കാലിത്തീറ്റ വില വർധനവിനെതിരെ ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
തിരുവമ്പാടി: ഉത്പാദന ചിലവിനു അനുസൃതമായി വില ലഭിക്കാതെ നട്ടം തിരിയുന്ന ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കേരള ഫീഡ്സ് അടക്കമുള്ള കാലിതീറ്റക്ക് വില വർധിപ്പിച്ചതിൽ ആം ആദ്മി പാർട്ടി…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ വടക്കേപ്പുറത്ത് ജോസഫ് (86) അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ വടക്കേപ്പുറത്ത് ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് (01-11-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാംകണ്ടത്തിൽ മൈക്കിൾ (കുഞ്ഞൂഞ്ഞ്) അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാംകണ്ടത്തിൽ മൈക്കിൾ (കുഞ്ഞൂഞ്ഞ് ) അന്തരിച്ചു. സംസ്കാരം നാളെ (01-11-2022- ചൊവ്വ) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം റോട്ടറി ക്ലബ്ബ് കോൺവെക്സ് മിറർ സ്ഥാപിച്ചു
തിരുവമ്പാടി: റോട്ടറി ക്ലബ്ബ് ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻപിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. റോട്ടറി പ്രസിഡന്റ് അനീഷ് സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ തിരുവമ്പാടി…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻനായർ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻനായർ അന്തരിച്ചു. സംസ്കാരം ഇന്ന് (31-10-2022- തിങ്കൾ) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നടക്കുന്ന അന്ത്യ കർമ്മങ്ങൾക്ക് ശേഷം മുക്കം ഓടത്തെരുവ്…
Read More » -
Thiruvambady
തിരുവമ്പാടി; വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം; നവംബര്‍ ഒന്ന് മുതല്‍ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More »
