Mukkam
കാരശ്ശേരി എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി കോൺഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു.







