Kozhikode

കോഴിക്കോട് ജില്ലയിൽ 477പേര്‍ക്ക് കൊവിഡ്,സമ്പര്‍ക്കം വഴി 464 പേര്‍ക്ക് രോഗം

കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 477പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 464 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6570 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 797 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2*

ഉണ്ണിക്കുളം – 2

*ഉറവിടം വ്യക്തമല്ലാത്തവർ – 11*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(വേങ്ങേരി, നല്ലളം, എലത്തൂര്‍)
കടലുണ്ടി – 3
ചെങ്ങോട്ടുകാവ് – 1
ഫറോക്ക് – 1
കുരുവട്ടൂര്‍ – 1
നരിക്കുനി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങൾ

*കോഴിക്കോട് കോര്‍പ്പറേഷന്‍ – 126*

(എടക്കാട്, മലാപ്പറമ്പ്, കോവൂര്‍, ചേവായൂര്‍, കോട്ടാംപറമ്പ്, വളയനാട്, പൊറ്റമ്മല്‍, ചെലവൂര്‍, പന്നിയങ്കര, കല്ലായി, വേങ്ങേരി, ചാലപ്പുറം, ആഴ്ചവട്ടം, കരുവിശ്ശേരി, മാളിക്കടവ്, വെസ്റ്റ്ഹില്‍, മാങ്കാവ്, പുതിയറ, കോട്ടൂളി, ഗോവിന്ദപുരം, അരക്കിണര്‍, പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, മൊകവൂര്‍, കുണ്ടുങ്ങല്‍, കാരപ്പറമ്പ്, ബേപ്പൂര്‍, കണ്ണഞ്ചേരി, കൊളത്തറ, മായനാട്, നല്ലളം, നടക്കാവ്, മുണ്ടിക്കല്‍ത്താഴം, മെഡിക്കള്‍ കോളേജ്, കടുപ്പിനി, കിണാശ്ശേരി, കുളങ്ങരപ്പീടിക, മീഞ്ചന്ത, അത്താണിക്കല്‍, കുണ്ടുപ്പറമ്പ്, കൊമ്മേരി, കുറ്റിയില്‍ത്താഴം, മേരിക്കുന്ന്, വെളളിമാടുകുന്ന്, മലാപ്പറമ്പ്, പൊക്കുന്ന്, പീപ്പിള്‍സ് റോഡ്)

മൂടാടി – 20
അത്തോളി – 17
കൂടരഞ്ഞി – 16
പയ്യോളി – 12
ഒളവണ്ണ – 11
ഉള്ള്യേരി – 11
കൊയിലാണ്ടി – 10
തിക്കോടി – 10
ആയഞ്ചേരി – 9
മടവൂര്‍ – 9
മുക്കം – 9
നടുവണ്ണൂര്‍ – 9
വടകര – 9
ചോറോട് – 8
കക്കോടി – 8
നാദാപുരം – 8
പുറമേരി – 8
ഏറാമല – 7
മണിയൂര്‍ – 7
ഓമശ്ശേരി – 7
തിരുവളളൂര്‍ – 7
ചെങ്ങോട്ടുകാവ് – 6
കുന്ദമംഗലം – 6
നരിപ്പറ്റ – 6
കൊടുവളളി – 5
പെരുമണ്ണ – 5
പെരുവയല്‍ – 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കാവിലുംപാറ – 1 (ആരോഗ്യപ്രവര്‍ത്തക)
മടവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7157
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 197
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 67

Related Articles

Leave a Reply

Back to top button