Thiruvambady
തിരുവമ്പാടിയിൽ ഇന്ന് പതിനഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (13/11/2020) പതിനഞ്ച് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ചുവടെ;
വാർഡ് 1,4,12,13,15 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ് 2-5 പേർ
വാർഡ് 14-2 പേർ
വാർഡ് 7-3 പേർ
ഇവരിൽ 3 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു







