Kozhikode

യുവാവ് മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു.

കോഴിക്കോട്: കളിക്കുന്നതിനിടെ യുവാവ് മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം …
താ​വോ​ട്ടു ക​ണ്ടി മൂ​സ​യു​ടെ മ​ക​ൻ ഹാ​ഫി​സ് മു​ഹ​മ്മ​ദ് (21) ഫു​ട്​​ബാ​ൾ ക​ളി കാ​ണു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വി​ണ് മ​രി​ച്ചു. ച​ങ്ങ​ര​ങ്കു​ളം ആ​ല​ക്കാ​ട് എം.​എ​ൽ.​പി.​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കു​റ്റ്യാ​ടി ഐ​ഡി​യ​ൽ കോ​ള​ജ് ബി.​ബി.​എ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്​: റം​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​രീ​ദ് (അ​ധ്യാ​പ​ക​ൻ, ഉ​മ്മ​ത്തൂ​ർ എം.​എ​ൽ.​പി സ്കൂ​ൾ), ഹ​സ്ന, ജം​സി​യ.

Related Articles

Leave a Reply

Back to top button