Kozhikode

കോഴിക്കോട്; ജില്ലയിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ: ബാലബോധിനി, നന്മണ്ടമേട്, കള്ളങ്ങാടി, പൊയ്യിൽതാഴം, കോളിയോട്മല.

ഏഴുമുതൽ ഒമ്പതുവരെ: പോപ്സൺ ക്രഷർ, ജെ.എം. ക്രഷർ

7.30 മുതൽ 10.00 വരെ: ചാലിൽ താഴം, കരോത്ത് താഴം.

എട്ടുമുതൽ രണ്ടുവരെ: നെല്ലിക്കാപറമ്പ്, കോക്കനട്ട് ഓയിൽ, മാട്ടുമുറി, പന്നിക്കോട്, കാവിലട, സർക്കാർ പറമ്പ്, വലിയ പറമ്പ്, ജെ.എം. ക്രഷർ, പോപ്സൺ, പവർസ്റ്റോൺ ക്രഷർ,

എട്ടുമുതൽ അഞ്ചുവരെ: ചെരപ്പറമ്പ്, കാരങ്ങോട്ടുതാഴെ, കുഴിക്കാട്ടുപാലം, പാലോറതാഴെ, കോതോട് , മമ്പിലാട്, തളക്കുന്ന്, പൊത്തികൈ, മുപ്പത് ഏക്കറാ, നാലാംവളവ് 1, 2, 3 ട്രാൻസ്ഫോർമറുകൾ, മൗണ്ടൻവ്യൂ റിസോർട്ട് ട്രാൻസ്ഫോർമർ .

8.30 മുതൽ ആറുവരെ:നേതാജിനഗർ, ഹരിതനഗർ, പൈപ്പ്‌െലെൻ റോഡ്,

ഒമ്പതുമുതൽ രണ്ടുവരെ: വരിക്കോളി, തൊട്ടമുറി, വെളുത്തേടത്ത് താഴം, കൂരുവട്ടൂർ ഡിസ്പെൻസറി പരിസരം,

ഒമ്പതുമുതൽ നാലുവരെ:ആപ്പറ്റ, പറമടം, കോഴികുളം

ഒമ്പതുമുതൽ അഞ്ചുവരെ:രാമനാട്ടുകര ടൗൺ പരിസരം, കൈയെത്താംപൊയിൽ, വെസ്റ്റ് മാമ്പറ്റ, കൈയെത്താംപൊയിൽ വായനശാല , കാവിൽകോട്ട, രാംപൊയിൽ,

12 മുതൽ മൂന്നുവരെ:പഴംപറമ്പ്, പൊറ്റമ്മൽ.

Related Articles

Leave a Reply

Back to top button