Thiruvambady
പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

ആനക്കാംപൊയിൽ;എളേറ്റിൽ വട്ടോളി സ്വദേശിയായ യുവാവ് പതങ്കയത്ത് മുങ്ങി മരിച്ചു.എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. അപകടം സംഭവിച്ച ഉടനെ തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു







